"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:08, 29 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ→"ശുഭയാത്ര" എസ് പി സി കമ്മ്യൂണിറ്റി പ്രൊജക്റ്റ്
| വരി 437: | വരി 437: | ||
== '''"ശുഭയാത്ര" എസ് പി സി കമ്മ്യൂണിറ്റി പ്രൊജക്റ്റ്''' == | == '''"ശുഭയാത്ര" എസ് പി സി കമ്മ്യൂണിറ്റി പ്രൊജക്റ്റ്''' == | ||
റോഡ് സുരക്ഷയും ഗതാഗത ബോധവത്കരണവും വിദ്യാർത്ഥികളിലും പൊതു ജനങ്ങളിലും വളർത്തുന്നതിന്റെ ഭാഗമായി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നവംബർ 17നു കമ്മ്യൂണിറ്റി പ്രോജക്റ്റായ "ശുഭയാത്ര" നടത്തുകയുണ്ടായി. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് ബോധവത്കരണം നടത്തുകയും.. നിയമം അനുസരിക്കുന്നവർക്ക് കേഡറ്റുകൾ മധുരം നൽകുകയും ചെയ്തു.....നോർത്ത് പറവൂർ സ്റ്റേഷനിലെ SI ഗിരിഷ്, CPO ഒവിൻ കുമാർ, DI ജുബി സർ എന്നിവരും ശുഭയാത്രയുടെ ഭാഗമായിരുന്നു. | റോഡ് സുരക്ഷയും ഗതാഗത ബോധവത്കരണവും വിദ്യാർത്ഥികളിലും പൊതു ജനങ്ങളിലും വളർത്തുന്നതിന്റെ ഭാഗമായി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നവംബർ 17നു കമ്മ്യൂണിറ്റി പ്രോജക്റ്റായ "ശുഭയാത്ര" നടത്തുകയുണ്ടായി. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് ബോധവത്കരണം നടത്തുകയും.. നിയമം അനുസരിക്കുന്നവർക്ക് കേഡറ്റുകൾ മധുരം നൽകുകയും ചെയ്തു.....നോർത്ത് പറവൂർ സ്റ്റേഷനിലെ SI ഗിരിഷ്, CPO ഒവിൻ കുമാർ, DI ജുബി സർ എന്നിവരും ശുഭയാത്രയുടെ ഭാഗമായിരുന്നു. | ||
<gallery> | |||
പ്രമാണം:25068 2025-26 spc traffic rules awareness programme subhayathra.png | |||
</gallery> | |||