"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44033 (സംവാദം | സംഭാവനകൾ)
No edit summary
44033 (സംവാദം | സംഭാവനകൾ)
No edit summary
വരി 89: വരി 89:
  [[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍|പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]]

== '''പ്രവേശനോത്സവം''' ==
    <font color="blue"> സ്കുള്‍ പ്രവേശനോത്സവം അധ്യാപകുരും അനധ്യാപകരും പൂര്‍വവിദ്യാര്‍ത്ഥികളും പി റ്റി എയും ചേര്‍ന്ന് വളരം ഗംഭീരമായി നടത്തി.2015-2016 എസ്. എസ്. എല്‍. സി ബാച്ചിലെ മുഴുവന്‍ എ + കിട്ടിയ കുട്ടികളെ ആദരിക്കുുകയും അവര്‍ നവാഗതര്‍ക്കു അക്ഷരദീപം നല്‍കി സ്വീകരിക്കുകയും ചെയ്തു.
{|style="margin: 0 auto;"
|[[പ്രമാണം:44033-05.jpg|thumb|upright|980mb|]]
|[[പ്രമാണം:44033-13.jpg|thumb|upright|980mb|]]
|[[പ്രമാണം:44033-14.jpg|thumb|upright|980mb|]]
|}
== '''സ്കൗട്ട് & ഗൈഡ്സ്''' ==
== '''സ്കൗട്ട് & ഗൈഡ്സ്''' ==
     <font color="blue"> കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ ബിന്ദു.എസ്.എസ് നേതൃത്വം നല് ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി  നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.  സ്കൂള്‍ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.</font>

വരി 99: വരി 106:
=='''വിദ്യാരംഗം'''==
=='''വിദ്യാരംഗം'''==
     <font color="blue"> വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനു നേതൃത്വം വഹിക്കുന്നത് ശ്രീമതി ആനി . എസ് ടീച്ചര്‍ ആണ്. സാഹിത്യ ചര്‍ച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകള്‍, വായനാദിനാഘോഷം, പുസ്തക പ്രദര്‍ശനം, പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍, കവിയരങ്ങ്, ചുമര്‍പത്രിക തുടങ്ങിയവയില്‍ മികവു പുലര്‍ത്തുന്നു. കുട്ടികളുടെ സര്‍ഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൂണ്‍ 19 വായനാദിനം വിവിധ പ്രവര്‍ത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. പുസ്തകങ്ങള്‍ പരിചയപ്പെടുത്തികൊണ്ട് നടന്ന പുസ്തക പ്രദര്‍ശനം, വായന ദിന സന്ദേശം, സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും വായനയ്ക്കു വേണ്ടി മാത്രം നീക്കി വച്ച ഒരു മണിക്കൂര്‍ ,തുടങ്ങിയവ കൊണ്ട് ശ്രദ്ദേയമായിരുന്നു.

=='''ലൈബ്രറി'''==
=='''ലൈബ്രറി'''==
   <font color="blue"> '''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു.  കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്.  അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിനസങ്ങള്‍ അനുവദിച്ച് 3.30 മുതല്‍ 4.30 വരെ  പുസ്തക വിതരണം നടത്തുന്നു.  പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. ശ്രീമതി ബി രുഗ്മിണി കുഞ്ഞമ്മ റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.'''</font>

വരി 113: വരി 121:

=='''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''==
=='''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''==
     <font color="blue">'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്  ശ്രീമതി സീത എസ് റ്റീച്ചര്‍ നേതൃത്വം നല്‍കുന്നു.  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്(ആഗസ്റ്റ് 6,8) സ്ക്കൂളില്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞ നടത്തുകയും ,സമാധാന സന്ദേശം ഉയര്‍ത്തികൊണ്ടുള്ള വെള്ളരി പ്രാവിനെ പറത്തിവിടുകയും ചെയ്തു.സ്ക്കൂളില്‍ ഉപന്യാസം, ക‌്വിസ്, പോസ്റ്റര്‍ രചന തുട‍ങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.  ആഗസ്റ്റ് 15 സ്വാതന്ത്യ്രദിനാഘോഷത്തിന്‍െ ഭാഗമായി ASI ബിജു സാര്‍ ദേശീയ പതാക ഉയര്‍ത്തി.  കൂടാതെ  സ്വാതന്ത്യ്രസമര ക‌്വിസ്, പോസ്റ്റര്‍ രചന  മത്സരം തുട‍ങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.  ഒക്ടോബര്‍ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം, പ്രസംഗമത്സരം, പരിസര ശുചീകരണത്തിന്‍െ ആവശ്യകതയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സ് ഗാന്ധിദര്‍ശനും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി നടത്തുകയുണ്ടായി.
     <font color="blue">'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്  ശ്രീമതി സീത എസ് റ്റീച്ചര്‍ നേതൃത്വം നല്‍കുന്നു.  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്(ആഗസ്റ്റ് 6,8) സ്ക്കൂളില്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞ നടത്തുകയും ,സമാധാന സന്ദേശം ഉയര്‍ത്തികൊണ്ടുള്ള വെള്ളരി പ്രാവിനെ പറത്തിവിടുകയും ചെയ്തു.സ്ക്കൂളില്‍ ഉപന്യാസം, ക‌്വിസ്, പോസ്റ്റര്‍ രചന തുട‍ങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.  ആഗസ്റ്റ് 15 സ്വാതന്ത്യ്രദിനാഘോഷത്തിന്‍െ ഭാഗമായി എച്ച്. എം വൈ. സുരേന്ദ്രന്‍ സാര്‍ ദേശീയ പതാക ഉയര്‍ത്തി.  കൂടാതെ  സ്വാതന്ത്യ്രസമര ക‌്വിസ്, പോസ്റ്റര്‍ രചന  മത്സരം തുട‍ങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.  ഒക്ടോബര്‍ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം, പ്രസംഗമത്സരം, പരിസര ശുചീകരണത്തിന്‍െ ആവശ്യകതയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സ് ഗാന്ധിദര്‍ശനും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി നടത്തുകയുണ്ടായി.
{
{
=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
     <font color="blue">ഈ അദ്ധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ശ്രിമതി ജെ. സിജ ടീച്ചറിന്റെ നേതൃത്വത്തില്‍ ഭംഗിയായി നടക്കുന്നു. റോള്‍പ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നല്‍കുന്നു. പെയിന്റിംഗ് മത്സരം, പോസ്റ്റര്‍ നിര്‍മ്മാണം , ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി.  

|[[പ്രമാണം:44033-12.jpg|thumb|upright|980mb|]]
|}
=='''ഹിന്ദി ക്ലബ്ബ്'''==
=='''ഹിന്ദി ക്ലബ്ബ്'''==
     <font color="blue">ഹിന്ദി ക്ലബ്ബിന്റെ ചുമതല വഹിയ്ക്കുന്നത് ശ്രീമതി റ്റി. എസ് സുഷ റ്റീച്ചറാണ്.  'ഹിന്ദി ദിവസ് സമാരോഹ്', അതിനോേടനുബന്ധിച്ച് വര്‍ഷംതോറും സെപ്റ്റംബര്‍ മാസത്തില്‍ കേരള ഹിന്ദി പ്രചാര സഭയില്‍ നടത്താറുള്ള വിവിധയിനം ഹിന്ദി മത്സരങ്ങളില്‍  നമ്മുടെ കുട്ടികളെ പങ്കെപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു വരുന്നു. രാഷ്ട്രഭാഷയുടെ മഹത്വം  കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധയിനം പ്രവര്‍ത്തനങ്ങള്‍ വിശേഷ ദിവസങ്ങളില്‍ നടത്തി വരുന്നു.പാഠ്യേതര പ്രവര്‍ത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു.  പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ  പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന  കുട്ടികളെ കണ്ടെത്തി  അവര്‍ക്ക് ആവശ്യമായ പരിഹാര പഠന പ്രവര്‍ത്തനം നടത്തി വരുകയും ചെയ്യുന്നു</font>

വരി 124: വരി 137:
=='''ഹെല്‍ത്ത് ക്ലബ്ബ്'''==
=='''ഹെല്‍ത്ത് ക്ലബ്ബ്'''==
     <font color="blue">ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വം  വഹിക്കുന്നത് ശ്രീമതി  പി. ജി. കലാറാണി റ്റീച്ചറാണ്.  വളരെയധികം സഹായിയായി പ്രവര്‍ത്തിക്കുന്നു ഇവിടുത്തെ നഴ്സ്.  ഹെല്‍ത്ത് ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ മഴക്കാല രോഗങ്ങളെ ക്കുറിച്ചുള്ള ഒരു സെമിനാര്‍ നടത്തുകയുണ്ടായി. യോഗാദിനം ആചരിക്കുകയും കൂടാതെ ലോക ലഹരി വിരുദ്ധ ദിന ഭാഗമായി പോസ്റ്റര്‍ രചനാ മത്സരം നടത്തുകയും ബോധവത്കരണ സിനിമ പ്രദര്‍ശിപ്പിക്കുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു.  Inter National Lion's Club conduct ചെയ്ത Eye Problems in School Children  എന്ന പരിപാടിയിലൂടെ eye defect കണ്ടെത്തിയ 10 പേര്‍ക്ക് തുടര്‍ ചികിത്സ നല്‍കി.  10/10/2016  ല്‍ deworming day അനുബന്ധിച്ച് വിരയ്ക്കുള്ള ഗുളിക നല്‍കി.  Iron Tablets ആഴ്ചയിലൊരിക്കല്‍ നല്‍കുന്നു.</font>

|[[പ്രമാണം:44033-07.jpg|thumb|upright|980mb|]]
|[[പ്രമാണം:44033-09.jpg|thumb|upright|980mb|]]
|[[പ്രമാണം:44033-06.jpg|thumb|upright|980mb|]]
|[[പ്രമാണം:44033-08.jpg|thumb|upright|980mb|]]
|}

=='''സ്കൂള്‍ യുവജനോത്സവം'''==
=='''സ്കൂള്‍ യുവജനോത്സവം'''==
"https://schoolwiki.in/ഗവൺമെന്റ്_വി.എച്ച്.എസ്.എസ്_കോട്ടുകാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്