"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 208: | വരി 208: | ||
കേരളത്തിൻ്റെ 69-ാമത് ജന്മദിനം നവംബർ 1ന് ആഘോഷിച്ചു. കുട്ടികൾ കേരളത്തനിമയുള്ള വേഷങ്ങൾ ധരിച്ചു വന്നു. മലയാള മണ്ണിൻ്റെ മാഹാത്മ്യം ഉണർത്തുന്ന കലാപരിപാടികളും അരങ്ങേറി. പാട്ട്, പ്രസംഗം, സംഘഗാനം,കേരളപ്പിറവി ആശംസകൾ തുടങ്ങിയ ഒട്ടനവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക ദീപ എല്ലാ കുട്ടികൾക്കും കേരളപ്പിറവി ആശംസകൾ നേർന്നു. കേരളപ്പിറവി ക്വിസിൽ ശ്രിഖ പ്രശാന്ത് ഒന്നാം സ്ഥാനവും മിത്രജശ്രീ എം രണ്ടാംസ്ഥാനവും ആദിദേവ് ആർ അഭിനിത എ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനദാനവും നടത്തി. | കേരളത്തിൻ്റെ 69-ാമത് ജന്മദിനം നവംബർ 1ന് ആഘോഷിച്ചു. കുട്ടികൾ കേരളത്തനിമയുള്ള വേഷങ്ങൾ ധരിച്ചു വന്നു. മലയാള മണ്ണിൻ്റെ മാഹാത്മ്യം ഉണർത്തുന്ന കലാപരിപാടികളും അരങ്ങേറി. പാട്ട്, പ്രസംഗം, സംഘഗാനം,കേരളപ്പിറവി ആശംസകൾ തുടങ്ങിയ ഒട്ടനവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക ദീപ എല്ലാ കുട്ടികൾക്കും കേരളപ്പിറവി ആശംസകൾ നേർന്നു. കേരളപ്പിറവി ക്വിസിൽ ശ്രിഖ പ്രശാന്ത് ഒന്നാം സ്ഥാനവും മിത്രജശ്രീ എം രണ്ടാംസ്ഥാനവും ആദിദേവ് ആർ അഭിനിത എ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനദാനവും നടത്തി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ssX7x45I0L8 '''കേരളപ്പിറവിദിനം - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ssX7x45I0L8 '''കേരളപ്പിറവിദിനം - 2025'''] | ||
===അനുമോദനം=== | |||
2025-26 അധ്യയനവർഷത്തെ കലോത്സവ വിജയികൾക്കുള്ള അനുമോദനം നവംബർ ആറാം തീയതി വിദ്യാലയത്തിൽ വെച്ച് നടന്നു. പ്രധാനധ്യാപിക ദീപ എ അധ്യക്ഷത വഹിച്ചു.ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം. ശിവകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ശ്രീദേവി രഘുനാഥ് വിജയികളായ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.മികച്ച ഗവൺമെൻറ് എൽ പി സ്കൂൾ,എൽ പി അഗ്രഗേറ്റ് ഒന്നാംസ്ഥാനം,തമിഴ് എൽ പി അഗ്രഗേറ്റ് ഒന്നാം സ്ഥാനം എന്നീ ട്രോഫികളാണ് ഈ വർഷത്തെ ഉപജില്ല കലോത്സവത്തിന് വിദ്യാലയത്തിന് ലഭിച്ചത്.കൂടാതെ ഭരതനാട്യം, നാടോടി നൃത്തം, സംഘഗാനം, English Recitation,തമിഴ് മോണോ ആക്ട്,തമിഴ് തിരുക്കുറൾ ഒപ്പുവിത്തൽ തുടങ്ങിയ ഇനങ്ങൾക്ക് വ്യക്തിഗത ട്രോഫികളും സമ്മാനമായി ലഭിച്ചു. കലോത്സവ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ഉപജില്ല കായികമേള, ഉപജില്ല ശാസ്ത്രമേള തുടങ്ങിയ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=1KAIbKJLuS4 '''കലോത്സവ വിജയികൾക്കുള്ള അനുമോദനം - 2025'''] | |||
===ശിശുദിനാഘോഷം=== | ===ശിശുദിനാഘോഷം=== | ||
ഈ വർഷത്തെ ശിശുദിനാഘോഷം നവംബർ 14 വെള്ളിയാഴ്ച നടത്തി. ഭാരതത്തിൻ്റെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം കുട്ടികൾക്ക് പ്രിയങ്കരമായി. നിരവധി കുരുന്നുകൾ ചാച്ചാജിയുടെ വേഷം ധരിച്ച് ശിശുദിനാഘോഷത്തിൽ പങ്കുചേർന്നു. മാത്രമല്ല അംബേദ്കർ,ഝാൻസി റാണി,മദർ തെരേസ തുടങ്ങിയ മഹത് വ്യക്തികളുടെ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളും ശ്രദ്ധ നേടി.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ നടന്നു. പ്രീപ്രൈമറി കുട്ടികളുടെ കുഞ്ഞു നാടകം കൗതുകമുണർത്തി.ആപ്പിൾ, മാമ്പഴം , തേങ്ങ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളും ഉണ്ടായിരുന്നു രണ്ടാം ക്ലാസിലെ ആഗത് .ആർ ചാച്ചാജിയുടെ മനോഹരമായ ചിത്രം വരച്ച് പ്രധാനാധ്യാപികയ്ക്ക് സമ്മാനിച്ചു. ചാച്ചാജിയുടെ പാട്ട്,ശിശുദിന പ്രസംഗം,സംഘഗാനം, ശിശുദിന ആശംസകൾ തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.പ്രധാന അധ്യാപിക ദീപ എല്ലാവർക്കും ശിശുദിനാശംസകൾ നേർന്നു. ശിശുദിന ക്വിസിൽ ആദിദേവ് ആർ ഒന്നാം സ്ഥാനവും ശ്രിഖ പ്രശാന്ത് ശ്രീരാം കെ.എസ് എന്നിവർ രണ്ടാം സ്ഥാനവും മിത്രജശ്രീ എം മൂന്നാം സ്ഥാനവും നേടിയ വിജയികൾക്ക് സമ്മാനവും നൽകി. | ഈ വർഷത്തെ ശിശുദിനാഘോഷം നവംബർ 14 വെള്ളിയാഴ്ച നടത്തി. ഭാരതത്തിൻ്റെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം കുട്ടികൾക്ക് പ്രിയങ്കരമായി. നിരവധി കുരുന്നുകൾ ചാച്ചാജിയുടെ വേഷം ധരിച്ച് ശിശുദിനാഘോഷത്തിൽ പങ്കുചേർന്നു. മാത്രമല്ല അംബേദ്കർ,ഝാൻസി റാണി,മദർ തെരേസ തുടങ്ങിയ മഹത് വ്യക്തികളുടെ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളും ശ്രദ്ധ നേടി.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ നടന്നു. പ്രീപ്രൈമറി കുട്ടികളുടെ കുഞ്ഞു നാടകം കൗതുകമുണർത്തി.ആപ്പിൾ, മാമ്പഴം , തേങ്ങ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളും ഉണ്ടായിരുന്നു രണ്ടാം ക്ലാസിലെ ആഗത് .ആർ ചാച്ചാജിയുടെ മനോഹരമായ ചിത്രം വരച്ച് പ്രധാനാധ്യാപികയ്ക്ക് സമ്മാനിച്ചു. ചാച്ചാജിയുടെ പാട്ട്,ശിശുദിന പ്രസംഗം,സംഘഗാനം, ശിശുദിന ആശംസകൾ തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.പ്രധാന അധ്യാപിക ദീപ എല്ലാവർക്കും ശിശുദിനാശംസകൾ നേർന്നു. ശിശുദിന ക്വിസിൽ ആദിദേവ് ആർ ഒന്നാം സ്ഥാനവും ശ്രിഖ പ്രശാന്ത് ശ്രീരാം കെ.എസ് എന്നിവർ രണ്ടാം സ്ഥാനവും മിത്രജശ്രീ എം മൂന്നാം സ്ഥാനവും നേടിയ വിജയികൾക്ക് സമ്മാനവും നൽകി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=BHrwC8VANnY '''ശിശുദിനാഘോഷം - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=BHrwC8VANnY '''ശിശുദിനാഘോഷം - 2025'''] | ||