"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19852 (സംവാദം | സംഭാവനകൾ)
19852 (സംവാദം | സംഭാവനകൾ)
വരി 260: വരി 260:

== അരുത് ലഹരി ==
=== * 'വായന== അരുത് ലഹരി ==

=== * പുകയിലയെ പുകച്ച് തള്ളി എളമ്പുലാശ്ശേരി സ്കൂൾ മഞ്ഞ രേഖ' വരച്ച് കുട്ടികളുടെ വമ്പൻ റാലി ===
=== * പുകയിലയെ പുകച്ച് തള്ളി എളമ്പുലാശ്ശേരി സ്കൂൾ മഞ്ഞ രേഖ' വരച്ച് കുട്ടികളുടെ വമ്പൻ റാലി ===
വരി 292: വരി 292:
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ ലഹരി വില്പനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എളമ്പുലാശ്ശേരി എ എൽ പി സ്കൂളിലെ കുട്ടികൾ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വിജിത്തിന് നിവേദനം സമർപ്പിക്കുന്നു.

[[പ്രമാണം:19852-575.jpg|ഇടത്ത്‌|ലഘുചിത്രം|667x667ബിന്ദു]]
[[പ്രമാണം:19852-575.jpg|ഇടത്ത്‌|ലഘുചിത്രം|667x667ബിന്ദു]]

വരി 366: വരി 364:

=== * ലഹരിക്കെതിരെ പോരാടാൻ ക്രിസ്മസ് അപ്പൂപ്പന്മാർ ===
ക്രിസ്മസ് ആഘോഷങ്ങൾക്കിടയിലും ലഹരിക്കെതിരെയുള്ള പോരാട്ടവുമായി വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും.
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് അപ്പൂപ്പൻ വേഷം ധരിച്ച് എത്തിയ കുട്ടികളാണ് വേറിട്ട പരിപാടി നടത്തിയത്.
'തമ്പാക്കു മുക്ത് ഭാരത് എക്സ്പ്രസ്സ്' എന്ന ബോധവൽക്കരണ വാഹനവുമായി ക്രിസ്മസ് അപ്പൂപ്പന്മാർ തെരുവിലിറങ്ങിയത് നാട്ടുകാർക്കിടയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി.
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധവും പ്രചാരണവും സംഘടിപ്പിച്ചത്. ക്രിസ്മസ് തൊപ്പിയണിഞ്ഞും കരോൾ പാടിയും കുട്ടികൾ ആവേശത്തോടെ പരിപാടിയിൽ പങ്കാളികളായി.
[[പ്രമാണം:19852-600.jpg|ഇടത്ത്‌|ലഘുചിത്രം|667x667ബിന്ദു]]