"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 9: | വരി 9: | ||
[[പ്രമാണം:15307 lss23.jpg|ലഘുചിത്രം|2022 -23 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ജുവാൻ ജോസഫ്]] | [[പ്രമാണം:15307 lss23.jpg|ലഘുചിത്രം|2022 -23 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ജുവാൻ ജോസഫ്]] | ||
2022 -23 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ജുവാൻ ജോസഫിനെ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന യോഗം മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ ഉപഹാരസമർപ്പണം നടത്തി. എം എച്ച് ഹഫീസ് റഹ്മാൻ , വിജി ജിജിത്ത്, അമൃത വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. | 2022 -23 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ജുവാൻ ജോസഫിനെ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന യോഗം മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ ഉപഹാരസമർപ്പണം നടത്തി. എം എച്ച് ഹഫീസ് റഹ്മാൻ , വിജി ജിജിത്ത്, അമൃത വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. | ||
സ്കോളർഷിപ്പ് നേട്ടത്തിൽ സന്തോഷം തോന്നിയെന്നും തന്നെ പിന്തുണച്ച എല്ലാവരെയും നന്ദിയോടെ എന്നും ഓർക്കുമെന്നും മറുപടി പ്രസംഗത്തിൽ ജുവാൻ ജോസഫ് പറഞ്ഞു. | |||
===എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ഉദ്ഘാടനം=== | ===എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ഉദ്ഘാടനം=== | ||