"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
[[പ്രമാണം:15307 praveshanothsavam23.jpg|ലഘുചിത്രം|പ്രവേശനോൽസവം ]] | [[പ്രമാണം:15307 praveshanothsavam23.jpg|ലഘുചിത്രം|പ്രവേശനോൽസവം ]] | ||
എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ 2023-24 അധ്യയന വർഷത്തെ പ്രവേശനോൽസവം മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി കെ വിജു, ജെയിൻ ആൻ്റണി, സുന്ദർരാജ് എടപ്പെട്ടി , എം എച്ച് ഹഫീസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. | എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ 2023-24 അധ്യയന വർഷത്തെ പ്രവേശനോൽസവം മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി കെ വിജു, ജെയിൻ ആൻ്റണി, സുന്ദർരാജ് എടപ്പെട്ടി , എം എച്ച് ഹഫീസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. | ||
===പരിസ്ഥിതിദിനാചരണം=== | |||
[[പ്രമാണം:15307 paristhithy23.jpg|ലഘുചിത്രം|എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ പരിസ്ഥിതിദിനാചരണം പ്രധാനാധ്യാപകൻ പി കെ വിജു വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു]] | |||
എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ പരിസ്ഥിതിദിനാചരണം പ്രധാനാധ്യാപകൻ പി കെ വിജു വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം,ക്വിസ് മൽസരം തുടങ്ങിയ മൽസരങ്ങൾ നടത്തി. | |||
===എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ഉദ്ഘാടനം=== | ===എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ഉദ്ഘാടനം=== | ||