ഉള്ളടക്കത്തിലേക്ക് പോവുക

"അക്ഷയ പാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thasneem34024 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
34024alappuzha (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
'''[[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ]]''' {{Year2025/Header}}
[[പ്രമാണം:34024 spc akshayapathram1.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|600x600ബിന്ദു]]
[[പ്രമാണം:34024 spc akshayapathram1.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|600x600ബിന്ദു]]
വിശപ്പുരഹിത ചേർത്തല എന്ന മഹത്തായ ലക്ഷ്യം മുൻനിർത്തി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അക്ഷയപാത്രം പദ്ധതി ആരംഭിച്ചു.സ്കൂൾ മുൻ പ്രഥമ അധ്യാപകനായിരുന്ന ശ്രീ. എ എസ് ബാബുവിന്റെ സ്മരണാർത്ഥമാണ് അക്ഷയപാത്രം പദ്ധതി ആരംഭിച്ചത്. സ്കൂൾ പ്രവർത്തി ദിനങ്ങളിൽ വിദ്യാർഥികൾ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികൾ അർഹരായവർക്ക് നൽകുന്ന പദ്ധതിയാണിത്.

12:52, 26 നവംബർ 2025-നു നിലവിലുള്ള രൂപം

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ

2025 വരെ2025-26

വിശപ്പുരഹിത ചേർത്തല എന്ന മഹത്തായ ലക്ഷ്യം മുൻനിർത്തി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അക്ഷയപാത്രം പദ്ധതി ആരംഭിച്ചു.സ്കൂൾ മുൻ പ്രഥമ അധ്യാപകനായിരുന്ന ശ്രീ. എ എസ് ബാബുവിന്റെ സ്മരണാർത്ഥമാണ് അക്ഷയപാത്രം പദ്ധതി ആരംഭിച്ചത്. സ്കൂൾ പ്രവർത്തി ദിനങ്ങളിൽ വിദ്യാർഥികൾ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികൾ അർഹരായവർക്ക് നൽകുന്ന പദ്ധതിയാണിത്. സ്കൂളിൻറെ മുൻവശം പ്രത്യേകം തയ്യാറാക്കിയ അലമാരയിൽ പ്രവൃത്തി ദിനങ്ങളിൽ ഉച്ചയ്ക്ക് 12 മണിക്ക് ഭക്ഷണപ്പൊതികൾ വെയ്ക്കുന്നു. സ്കൂളിലെ സ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജെക്ടിന്റെ ആഭിമുഖ്യത്തിൽ വളരെ കാര്യക്ഷമമായി ഈ പദ്ധതി തുടരുന്നു. അനേകർക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി കുട്ടികളിൽ മൂല്യ അവബോധം കൂടി സൃഷ്ടിക്കുന്നു.

"https://schoolwiki.in/index.php?title=അക്ഷയ_പാത്രം&oldid=2910199" എന്ന താളിൽനിന്ന് ശേഖരിച്ചത്