"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19852 (സംവാദം | സംഭാവനകൾ)
19852 (സംവാദം | സംഭാവനകൾ)
വരി 561: വരി 561:
|+
|+
![[പ്രമാണം:19852-519.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19852-519.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
=== '''* ഭിന്നശേഷി കുട്ടികൾക്ക് പുതുവത്സര സമ്മാനമായി 6 സൈക്കിളുകൾ നൽകൽ ===
ഭിന്നശേഷി കുട്ടികൾക്ക് ആറു സൈക്കിളുകൾ പുതുവത്സര സമ്മാനമായി നൽകി. പുഞ്ചിരി നിറയട്ടെ എന്ന പ്രമേയത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് സൈക്കിളുകൾ സമ്മാനിച്ചത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കാണ് സൈക്കിളുകൾ ലഭിച്ചത്.
{| class="wikitable"
|+
![[പ്രമാണം:19852-520.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
|}