"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19852 (സംവാദം | സംഭാവനകൾ)
19852 (സംവാദം | സംഭാവനകൾ)
വരി 1,005: വരി 1,005:
പുഞ്ചിരി നിറയട്ടെ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കാരുണ്യ ക്യാമ്പയിനിലെ  പ്രധാന പ്രവർത്തനമായ ഒരു ദിനം ഒരു കാരുണ്യ പ്രവർത്തനം ചെയ്യുന്ന കുട്ടികൾ രേഖപ്പെടുത്തുന്ന നോട്ടുപുസ്തകമാണ് കാരുണ്യ ഡയറി.  
പുഞ്ചിരി നിറയട്ടെ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കാരുണ്യ ക്യാമ്പയിനിലെ  പ്രധാന പ്രവർത്തനമായ ഒരു ദിനം ഒരു കാരുണ്യ പ്രവർത്തനം ചെയ്യുന്ന കുട്ടികൾ രേഖപ്പെടുത്തുന്ന നോട്ടുപുസ്തകമാണ് കാരുണ്യ ഡയറി.  
[[പ്രമാണം:19852-509.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:19852-509.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
=== <nowiki>*</nowiki> അമ്മ വായന      ===
സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ അമ്മമാർക്ക് വായിക്കാൻ വീടുകളിലേക്ക് കൊടുക്കുന്ന സംവിധാനമാണ് അമ്മ വായന. വായന വണ്ടി യിലൂടെയും  അമ്മ വായനക്കുള്ള പുസ്തകങ്ങൾ നൽകുന്നുണ്ട്. ഇതുമൂലം  അമ്മമാരുടെ വായനശേഷി വർദ്ധിപ്പിക്കാനും കുട്ടികൾക്കുള്ള പഠന പിന്തുണ ഉറപ്പിക്കാനും സാധിച്ചു. അമ്മ വായനയുടെ കീഴിൽ വായനാ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
[[പ്രമാണം:19852-510.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
=== <nowiki>*</nowiki> വായനശാല,ലൈബ്രറി സന്ദർശനം    ===
കുട്ടികൾക്ക് പുസ്തകങ്ങളെ പരിചയപ്പെടാനും വായനയുടെ അനന്തസാധ്യതകളെ ഉപയോഗപ്പെടുത്താനും വേണ്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രറിയും, ചിത്ര വായനശാലയും  സന്ദർശിച്ചു.
[[പ്രമാണം:19852-511.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]