"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 984: | വരി 984: | ||
വായനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് ആകർഷണീയമായ രൂപത്തിൽ മരച്ചില്ലകളിൽ അക്ഷരങ്ങളും വാക്കുകളും ഘടിപ്പിച്ച് വായന മരം തയ്യാറാക്കി. ചെറിയ വായന മരങ്ങൾ ക്ലാസ് റൂമുകളിലും ഒരുക്കിയിരുന്നു. പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് വായിക്കുന്നതിന് വായനാമരം സഹായകമായി. | വായനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് ആകർഷണീയമായ രൂപത്തിൽ മരച്ചില്ലകളിൽ അക്ഷരങ്ങളും വാക്കുകളും ഘടിപ്പിച്ച് വായന മരം തയ്യാറാക്കി. ചെറിയ വായന മരങ്ങൾ ക്ലാസ് റൂമുകളിലും ഒരുക്കിയിരുന്നു. പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് വായിക്കുന്നതിന് വായനാമരം സഹായകമായി. | ||
[[പ്രമാണം:19852-507.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-507.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
=== <nowiki>*</nowiki> കാരുണ്യ ഡയറി === | |||
പുഞ്ചിരി നിറയട്ടെ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കാരുണ്യ ക്യാമ്പയിനിലെ പ്രധാന പ്രവർത്തനമായ ഒരു ദിനം ഒരു കാരുണ്യ പ്രവർത്തനം ചെയ്യുന്ന കുട്ടികൾ രേഖപ്പെടുത്തുന്ന നോട്ടുപുസ്തകമാണ് കാരുണ്യ ഡയറി. | |||
[[പ്രമാണം:19852-509.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||