"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19852 (സംവാദം | സംഭാവനകൾ)
19852 (സംവാദം | സംഭാവനകൾ)
വരി 963: വരി 963:
വായനോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ സർഗാത്മകതകൾ  ഉണർത്തുന്നതിന് വേണ്ടി വൈവിധ്യമാർന്ന രചന മത്സരങ്ങൾ സംഘടിപ്പിച്ചു. അതോടൊപ്പം രക്ഷിതാക്കൾക്ക് വേണ്ടിയും പ്രത്യേക വായനാ മത്സരങ്ങൾ സംഘടിപ്പിച്ചു.
വായനോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ സർഗാത്മകതകൾ  ഉണർത്തുന്നതിന് വേണ്ടി വൈവിധ്യമാർന്ന രചന മത്സരങ്ങൾ സംഘടിപ്പിച്ചു. അതോടൊപ്പം രക്ഷിതാക്കൾക്ക് വേണ്ടിയും പ്രത്യേക വായനാ മത്സരങ്ങൾ സംഘടിപ്പിച്ചു.
[[പ്രമാണം:19852-506.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:19852-506.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
=== <nowiki>*</nowiki> വായന മരം    ===
വായനോത്സവത്തിന്റെ ഭാഗമായി  കുട്ടികൾക്ക് ആകർഷണീയമായ രൂപത്തിൽ മരച്ചില്ലകളിൽ അക്ഷരങ്ങളും വാക്കുകളും ഘടിപ്പിച്ച്  വായന മരം തയ്യാറാക്കി. ചെറിയ വായന മരങ്ങൾ ക്ലാസ് റൂമുകളിലും ഒരുക്കിയിരുന്നു. പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക്  വായിക്കുന്നതിന്  വായനാമരം  സഹായകമായി.
[[പ്രമാണം:19852-507.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]