"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19852 (സംവാദം | സംഭാവനകൾ)
19852 (സംവാദം | സംഭാവനകൾ)
വരി 904: വരി 904:
മലയാള മനോരമ ദിനപത്രം എല്ലാ ക്ലാസിലേക്കും കിട്ടുന്ന തരത്തിൽ വായനക്കളരി ആരംഭിച്ചു.കുട്ടികളുടെ പൊതുവിജ്ഞാനം  വർദ്ധിപ്പിക്കാനും  പത്ര വായന സജീവമാക്കാനും വായനക്കളരി കൊണ്ട് സാധിച്ചു.
മലയാള മനോരമ ദിനപത്രം എല്ലാ ക്ലാസിലേക്കും കിട്ടുന്ന തരത്തിൽ വായനക്കളരി ആരംഭിച്ചു.കുട്ടികളുടെ പൊതുവിജ്ഞാനം  വർദ്ധിപ്പിക്കാനും  പത്ര വായന സജീവമാക്കാനും വായനക്കളരി കൊണ്ട് സാധിച്ചു.
[[പ്രമാണം:19852-504.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:19852-504.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
=== <nowiki>*</nowiki> വായന മൂല  ===
സ്കൂളിലെ ക്ലാസ് റൂമുകളിൽ കുട്ടികൾക്ക് യഥേഷ്ടം പുസ്തകങ്ങൾ വായിക്കാൻ ഒരുക്കിയ സംവിധാനമാണ് വായനാ മൂല. വായന മൂലയിൽ കുട്ടികൾ ശേഖരിച്ച കഥാ പുസ്തകങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്. വായന വാരാചരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളിലും വായനാമൂല ഒരുക്കുകയും നന്നായി ചെയ്ത ക്ലാസിന് പ്രത്യേക സമ്മാനം നൽകി അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
[[പ്രമാണം:19852-505.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]