"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19852 (സംവാദം | സംഭാവനകൾ)
19852 (സംവാദം | സംഭാവനകൾ)
വരി 878: വരി 878:
കുട്ടികളിൽ വായനയുടെ വിരസത ഒഴിവാക്കി പ്രകൃതിയോട് ചേർന്ന്  വായനാനുഭവം  ഒരുക്കിയ സംവിധാനമാണ് വായനപ്പാടം. സ്കൂളിൽ വായനക്കളരിയിലൂടെ വരുന്ന മലയാള മനോരമ പത്രവും ചെറുകഥ പുസ്തകങ്ങളുമായി തൊട്ടടുത്തുള്ള  വയലോരത്തിരുന്നു  വായിക്കുന്നു. മാസത്തിൽ രണ്ടുതവണ ഈ പ്രവർത്തനം  വിവിധ ക്ലാസുകളിലായി നടക്കുന്നു.

[[പ്രമാണം:19852-503.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

=== <nowiki>*</nowiki> വായനക്കളരി  ===
മലയാള മനോരമ ദിനപത്രം എല്ലാ ക്ലാസിലേക്കും കിട്ടുന്ന തരത്തിൽ വായനക്കളരി ആരംഭിച്ചു.കുട്ടികളുടെ പൊതുവിജ്ഞാനം  വർദ്ധിപ്പിക്കാനും  പത്ര വായന സജീവമാക്കാനും വായനക്കളരി കൊണ്ട് സാധിച്ചു.
[[പ്രമാണം:19852-504.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]