"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 845: | വരി 845: | ||
വായനാവാരത്തോടനുബന്ധിച്ച് കുട്ടികൾക്ക് വായനയോട് താല്പര്യം ജനിപ്പിക്കാൻ വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണ് പുസ്തകത്തൊട്ടിൽ. സ്കൂളിലെ ജൈവവൈവിധ്യ പാർക്കിലുള്ള നെല്ലിമരത്തിലും ക്ലാസ്സ് റൂമിലുമാണ് പുസ്തകത്തൊട്ടിൽ തയ്യാറാക്കിയത്. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ നിക്ഷേപിക്കാനും ആവശ്യമുള്ള പുസ്തകങ്ങൾ എടുത്ത് വായിക്കാനുള്ള സൗകര്യങ്ങൾ പുസ്തകത്തൊട്ടിലിലുണ്ട്. | വായനാവാരത്തോടനുബന്ധിച്ച് കുട്ടികൾക്ക് വായനയോട് താല്പര്യം ജനിപ്പിക്കാൻ വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണ് പുസ്തകത്തൊട്ടിൽ. സ്കൂളിലെ ജൈവവൈവിധ്യ പാർക്കിലുള്ള നെല്ലിമരത്തിലും ക്ലാസ്സ് റൂമിലുമാണ് പുസ്തകത്തൊട്ടിൽ തയ്യാറാക്കിയത്. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ നിക്ഷേപിക്കാനും ആവശ്യമുള്ള പുസ്തകങ്ങൾ എടുത്ത് വായിക്കാനുള്ള സൗകര്യങ്ങൾ പുസ്തകത്തൊട്ടിലിലുണ്ട്. | ||
[[പ്രമാണം:19852-502.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-502.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
=== <nowiki>*</nowiki> പിറന്നാൾ പുസ്തകം === | === <nowiki>*</nowiki> പിറന്നാൾ പുസ്തകം === | ||
കുട്ടികളുടെ പിറന്നാൾ ആഘോഷത്തിന് മിഠായിക്ക് പകരം ഒരു പുസ്തകമോ ഒരു വൃക്ഷത്തൈയ്യോ സ്കൂളിലേക്ക് നൽകണമെന്ന് നല്ലപാഠം ക്ലബ്ബിന്റെ ആഹ്വാനം കുട്ടികളും രക്ഷിതാക്കളും നിറവേറ്റുന്നതിനാൽ ഓരോ കുട്ടിയുടെയും പിറന്നാൾ വരുമ്പോൾ ലൈബ്രറിയിലേക്ക് ഒരുപാട് പുസ്തകങ്ങൾ ലഭിക്കുന്നു | കുട്ടികളുടെ പിറന്നാൾ ആഘോഷത്തിന് മിഠായിക്ക് പകരം ഒരു പുസ്തകമോ ഒരു വൃക്ഷത്തൈയ്യോ സ്കൂളിലേക്ക് നൽകണമെന്ന് നല്ലപാഠം ക്ലബ്ബിന്റെ ആഹ്വാനം കുട്ടികളും രക്ഷിതാക്കളും നിറവേറ്റുന്നതിനാൽ ഓരോ കുട്ടിയുടെയും പിറന്നാൾ വരുമ്പോൾ ലൈബ്രറിയിലേക്ക് ഒരുപാട് പുസ്തകങ്ങൾ ലഭിക്കുന്നു | ||