Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 588: വരി 588:
"രുചിയുത്സവം 2025 " വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവസഹകരണത്തോടെ ഒരു അനുഭവപാഠമായ ആഘോഷമായി മാറി.
"രുചിയുത്സവം 2025 " വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവസഹകരണത്തോടെ ഒരു അനുഭവപാഠമായ ആഘോഷമായി മാറി.
[[പ്രമാണം:19868-Rujiyulsavam-2025.jpg|ലഘുചിത്രം|Rujiyulsavam-2025]]
[[പ്രമാണം:19868-Rujiyulsavam-2025.jpg|ലഘുചിത്രം|Rujiyulsavam-2025]]
==കുറുക ഗവ. ഹൈസ്കൂളിൽ ഉറുദു ദിനാചരണവും കയ്യെഴുത്ത് മാസിക പ്രകാശനവും ശ്രദ്ധേയമായി==
വേങ്ങര: ഡോ. അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് കുറുക ഗവ. ഹൈസ്കൂളിൽ ഉറുദു ദിനം ആചരിച്ചു. ഹെഡ് മാസ്റ്റർ കെ. സി. രാജേഷ് മാസ്റ്റർ കയ്യെഴുത്ത് മാസിക പ്രകാശനം നിർവഹിച്ചു. “ഉറുദു ഭാഷയുടെ സംഭാവനയും ഉറുദു ദിനത്തിന്റെ പ്രാധാന്യവും” എന്ന വിഷയത്തിൽ ഷമീന പി.ടി. കുട്ടികളുമായി സംവദിച്ചു. തുടർന്ന് ക്വിസ്, തർജമ, പോസ്റ്റർ രചന തുടങ്ങിയ വിവിധ മത്സരങ്ങൾ അരങ്ങേറി. ക്വിസ് മത്സരത്തിന് ജസില ജെബിൻ നേതൃത്വം നൽകി. നിമ നൗറിൻ കെ., തൻഹ പി., മിൻഹ സി.ടി. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തർജമ മത്സരത്തിൽ ഫൈഹ സി., തഹ്സിൻ പി., റിസ കെ. എന്നിവർ മുന്നിൽ നിന്നു. പോസ്റ്റർ രചന മത്സരത്തിൽ അസ്മ ഖാത്തുൻ ഒന്നാം സ്ഥാനവും ഷംസാദ് പി. രണ്ടാം സ്ഥാനവും നേടി. സീനിയർ അധ്യാപകൻ പ്രിയേഷ് വിജയൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
[[പ്രമാണം:19868-Urdu day-2025.jpg|ലഘുചിത്രം|Urdu day-2025]]
394

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2903505" എന്ന താളിൽനിന്ന് ശേഖരിച്ചത്