"Govt. LPS Vattappara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42528 (സംവാദം | സംഭാവനകൾ)
No edit summary
42528 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
1915 - ൽ വട്ടപ്പാറ  ഗവണ്മെന്റ് എൽ പി എസ്  ചിറ്റാഴ എന്ന സ്ഥലത്തു  സ്ഥാപിതമായ്‌. ഈ  സ്കൂളിന്റെ  സ്ഥാപകൻ  വട്ടപ്പാറ  ഇടവക്കോട്  വീട്ടിൽ  ശ്രീ  നാരായണ പിള്ള എന്ന വ്യക്തി ആണ് . സ്കൂളിന്റെ  വിസ്തൃതി  50 cent  ആണ് . ആദ്യത്തെ  പ്രഥമ  അദ്ധ്യാപകൻ  മരുതൂർ  മുക്കോലയ്ക്കൽ  ശ്രീ  രാമൻ  പിള്ള ആണ് .  ആദ്യ  വിദ്യാർഥി  ആരെന്ന്  അറിയില്ല. എന്നാൽ 32  - ആമത്  വിദ്യാർഥിനി  ഒരു  സുമതി 'അമ്മ  ആണ് .  അനേകം  വിശിഷ്ട  വ്യക്തികൾ  ഇവിടെ  പഠിച്ചിട്ടുണ്ട് .  മുൻകാലങ്ങളിൽ  400 - ൽ അധികം  വിദ്യാർഥികൾ  ഓരോ  വർഷവും  പഠിച്ചിരുന്നതായ്  രേഖകളിൽ  കാണുന്നു .  എന്നാൽ  90  കളിൽ  സ്കൂൾ  അടച്ചു  പൂട്ടുന്ന സ്ഥിതിയിലായി . 
2010 - ൽ  സ്കൂൾ  അധികൃതരുടെയും  പൂർവ വിദ്യാർഥികളുടെയും  സമയോചിതമായ  ഇടപെടലുകളും  കരകുളം  പഞ്ചായത്തിന്റെ  സഹായവും  കുട്ടികളുടെ  എണ്ണം  വർധിപ്പിക്കാൻ  കഴിഞ്ഞു. 
ഇപ്പോൾ  സ്കൂളിൽ  നഴ്സറി  ഉൾപ്പെടെ  85  കുട്ടികൾ  പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/Govt._LPS_Vattappara" എന്ന താളിൽനിന്ന് ശേഖരിച്ചത്