"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
==കേരള ഗ്രാമീൺ ബാങ്ക് കസേരകൾ സംഭാവന ചെയ്തു.== | ==കേരള ഗ്രാമീൺ ബാങ്ക് കസേരകൾ സംഭാവന ചെയ്തു.== | ||
സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് കേരള ഗ്രാമീൺ ബാങ്ക് അവരുടെ സി എസ് ആർ ഫണ്ടിൽ നിന്നും 100 കസേരകൾ സംഭാവന ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ വി മധു അധ്യക്ഷത വഹിച്ചു. കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ കസേരകൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. കാലിച്ചാനടുക്കം ബാങ്ക് മാനേജർ ശ്രീ രാമചന്ദ്രൻ, എസ് എം സി ചെയർമാൻ ശ്രീ ഫാറൂഖ്, സീനിയർ അസിസ്റ്റന്റ് കെ വി പത്മനാഭൻ, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന നന്ദിയും പറഞ്ഞു. | സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് കേരള ഗ്രാമീൺ ബാങ്ക് അവരുടെ സി എസ് ആർ ഫണ്ടിൽ നിന്നും 100 കസേരകൾ സംഭാവന ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ വി മധു അധ്യക്ഷത വഹിച്ചു. കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ കസേരകൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. കാലിച്ചാനടുക്കം ബാങ്ക് മാനേജർ ശ്രീ രാമചന്ദ്രൻ, എസ് എം സി ചെയർമാൻ ശ്രീ ഫാറൂഖ്, സീനിയർ അസിസ്റ്റന്റ് കെ വി പത്മനാഭൻ, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:12042_chair.jpg| | | | ||
|- | |||
| | |||
[[പ്രമാണം:12042_chair.jpg|200px|ലഘുചിത്രം]] | |||
|} | |||
==സബ്‌ജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കത്തിന് മികച്ച വിജയം== | ==സബ്‌ജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കത്തിന് മികച്ച വിജയം== | ||
2025 ഒക്ടോബർ 28 മുതൽ നവംബർ 1 വരെ കോടോത്ത് അംബേദ്കർ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കം ഗവ. ഹൈസകൂൾ മിികച്ച നേട്ടം കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ 51 പോയിന്റുകളും, യു പി വിഭാഗത്തിൽ 52 പോയിന്റും ഹൈസ്കൂൾ വിഭാഗത്തിൽ 82 പോയിന്റും നേടി. എൽ പി അറബിക് 37 പോയിന്റും, യു പി വിഭാഗത്തിൽ 50 പോയിന്റുംനേടി. എച്ച് എസ് വിഭാഗം അറബിക് കലോത്സവത്തിൽ 80 പോയിന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | 2025 ഒക്ടോബർ 28 മുതൽ നവംബർ 1 വരെ കോടോത്ത് അംബേദ്കർ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കം ഗവ. ഹൈസകൂൾ മിികച്ച നേട്ടം കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ 51 പോയിന്റുകളും, യു പി വിഭാഗത്തിൽ 52 പോയിന്റും ഹൈസ്കൂൾ വിഭാഗത്തിൽ 82 പോയിന്റും നേടി. എൽ പി അറബിക് 37 പോയിന്റും, യു പി വിഭാഗത്തിൽ 50 പോയിന്റുംനേടി. എച്ച് എസ് വിഭാഗം അറബിക് കലോത്സവത്തിൽ 80 പോയിന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | ||