"പ്രമാണം:13401 Sishudinam 14-11-2025 glps3.jpeg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13401 (സംവാദം | സംഭാവനകൾ)
Childrens day celebration @glps chamakkal വർഗ്ഗം:13401
 
13401 (സംവാദം | സംഭാവനകൾ)
 
വരി 2: വരി 2:
Childrens day celebration @glps chamakkal
Childrens day celebration @glps chamakkal
[[വർഗ്ഗം:13401]]
[[വർഗ്ഗം:13401]]
ശിശുദിനാഘോഷം:
ചാമക്കാൽ ഗവ: എൽ പി സ്കൂളിൽ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി അഭിനവ് കെ എസ് ശിശുദിന റാലി നയിച്ചു. വിവിധ കലാപരിപാടികൾ, പതിപ്പ് നിർമ്മാണം , കിസ്മത്സരം, മധുര വിതരണം എന്നിവയും നടത്തി. സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ് ജോസ്മി ജോസ്, ടി വി ദീപ, എം ടി മധുസൂദനൻ, പി ശിൽപ , എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, സ്വപ്ന ടി,രജനി റിൻസ്, അമിത ബാബു, സോണിയ തോമസ് എന്നിവർ നേതൃത്വം നൽകി.
== അനുമതി ==
== അനുമതി ==
{{self|cc-by-sa-4.0}}
{{self|cc-by-sa-4.0}}
"https://schoolwiki.in/പ്രമാണം:13401_Sishudinam_14-11-2025_glps3.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്