"സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47131 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
47131 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==


<FONT COLOR=blue> മലബാറിന്റെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന  വിദ്യയുടെ വിളക്കുമരമാണ് സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യഞ്‌ജനങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിന്റെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്.  മാതൃഭാഷയിലധിഷ്ഠിതമായ പരമ്പരാഗത വിദ്യാഭ്യാസരീതിയിൽ അറിവ്  നേടുമ്പോഴും ലോകഭാഷയായ ഇംഗ്ലീഷിൽ വൈദഗ്ധ്യം നേടേണ്ടതിന്റെ കാലികമായ ആവശ്യം മനസ്സിലാക്കിയ  കപ്പുചിൻ വൈദികരുടെ  കീഴില്‍  1982 ൽ ആണ് ഈ  വിദ്യാലയം  പ്രവര്‍ത്തന0  ആരംഭിച്ചത്.
<FONT COLOR=blue> മലബാറിന്റെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന  വിദ്യയുടെ വിളക്കുമരമാണ് സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യഞ്‌ജനങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിന്റെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്.  മാതൃഭാഷയിലധിഷ്ഠിതമായ പരമ്പരാഗത വിദ്യാഭ്യാസരീതിയിൽ അറിവ്  നേടുമ്പോഴും ലോകഭാഷയായ ഇംഗ്ലീഷിൽ വൈദഗ്ധ്യം നേടേണ്ടതിന്റെ കാലികമായ ആവശ്യം മനസ്സിലാക്കിയ  കപ്പുചിൻ വൈദികരുടെ  കീഴില്‍  1982 ൽ ആണ് ഈ  വിദ്യാലയം  പ്രവര്‍ത്തന0  ആരംഭിച്ചത്.നഴ്സറി സ്കൂളായി തുടങ്ങിയ സെന്റ് ഫ്രാൻസിസ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വപ്നം കണ്ടിരുന്ന സാധാ രണക്കാരായ രക്ഷിതാക്കളുടെ അഭയ കേന്ദ്രമായിമാറി. 1984 ൽ ഒന്നാം  ക്‌ളാസ് ആരംഭിച്ചു. 1989 ൽ എൽ. പി. വിഭാഗത്തിനും 2004 ൽ യു. പി വിഭാഗത്തിനും ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 2015 ൽ ഹൈസ്കൂൾ അംഗീകാരം നേടിയതോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും ചിരകാല അഭിലാഷമാണ് സാക്ഷാത്കരിച്ചത്  
  നഴ്സറി സ്കൂളായി തുടങ്ങിയ സെന്റ് ഫ്രാൻസിസ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വപ്നം കണ്ടിരുന്ന സാധാ രണക്കാരായ രക്ഷിതാക്കളുടെ അഭയ കേന്ദ്രമായിമാറി. 1984 ൽ ഒന്നാം  ക്‌ളാസ് ആരംഭിച്ചു. 1989 ൽ എൽ. പി. വിഭാഗത്തിനും 2004 ൽ
യു. പി വിഭാഗത്തിനും ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 2015 ൽ ഹൈസ്കൂൾ അംഗീകാരം നേടിയതോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും ചിരകാല അഭിലാഷമാണ് സാക്ഷാത്കരിച്ചത്  
    
    
''==മാനേജ്‌മന്റ്==''   
''==മാനേജ്‌മന്റ്==''   
വരി 55: വരി 53:
'''==ഭൗതിക സൗകര്യങ്ങൾ=='''
'''==ഭൗതിക സൗകര്യങ്ങൾ=='''


   മൂന്ന് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കെ.ജി. എൽ. പി വിഭാഗങ്ങൾക്കായി 29 ക്ലാസ് മുറികളും വിശാലമായ ഒരു ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നിശ്ചിത അനുപാതത്തിലുള്ള ശുചിമുറികളും പ്രതേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്.
   മൂന്ന് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കെ.ജി. എൽ. പി വിഭാഗങ്ങൾക്കായി 29 ക്ലാസ് മുറികളും വിശാലമായ ഒരു ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നിശ്ചിത അനുപാതത്തിലുള്ള ശുചിമുറികളും പ്രതേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്.യു. പി. ഹൈസ്കൂൾ വിഭാഗങ്ങൾക്കായി  21  ക്ലാസ് മുറികളും വിശാലമായ  ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും 30 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബും  നിശ്ചിത അനുപാതത്തിലുള്ള സ്ത്രീ സൗഹൃദശുചിമുറികളും പ്രത്യേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രധാന ആകർഷണമാണ്.സയന്‍സ് ലാബും ലാഗേജ് ലാബും മള്‍ട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും രണ്ട് വാട്ടർ പ്യൂരിഫയറും  സ്ക്കൂളിലുണ്ട് .  കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സര്‍വീസ് നടത്തുന്നു.  
യു. പി. ഹൈസ്കൂൾ വിഭാഗങ്ങൾക്കായി  21  ക്ലാസ് മുറികളും വിശാലമായ  ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും 30 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബും  നിശ്ചിത അനുപാതത്തിലുള്ള സ്ത്രീ സൗഹൃദശുചിമുറികളും പ്രത്യേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രധാന ആകർഷണമാണ്.സയന്‍സ് ലാബും ലാഗേജ് ലാബും മള്‍ട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും രണ്ട് വാട്ടർ പ്യൂരിഫയറും  സ്ക്കൂളിലുണ്ട് .  കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സര്‍വീസ് നടത്തുന്നു.  


<FONT COLOR=red>
<FONT COLOR=red>
വരി 70: വരി 67:
*  സംഗീതം
*  സംഗീതം
*  ജെ ആര്‍ സി
*  ജെ ആര്‍ സി
|ജെ ആർ സി ചിത്രം=[{47131_2.jpg]}
*  ഡാന്‍സ്
*  ഡാന്‍സ്
*  ജാഗ്രതാ സമിതി
*  ജാഗ്രതാ സമിതി