"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 36: | വരി 36: | ||
== '''ലിറ്റിൽ കൈറ്റ്സ്''' == | == '''ലിറ്റിൽ കൈറ്റ്സ്''' == | ||

‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബുകൾ KITEന്റെ ഒരു പ്രധാന പദ്ധതിയാണ്. സംസ്ഥാനത്തെ 2000-ത്തിലധികം സ്കൂളുകളിൽ നിന്നായി 1.85 ലക്ഷം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്ന ഈ പദ്ധതി, ആദ്യകാലത്തിൽ ഹായ് സ്‍കൂൾ കുട്ടിക്കൂട്ടം എന്ന പേരിലാണ് ആരംഭിച്ചത്. വിദ്യാർത്ഥികളിൽ നിന്നുണ്ടായ വലിയ പ്രതികരണവും പ്രോത്സാഹനവും കണക്കിലെടുത്ത്, KITE ഇതിന്റെ പ്രവർത്തന മാതൃകയെ കൂടുതൽ ശ്രദ്ധേയവും ഫലപ്രദവുമായ എസ്‌പിസി മാതൃകയിലേക്ക് പുനഃസംഘടിപ്പിച്ചു. | ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബുകൾ KITEന്റെ ഒരു പ്രധാന പദ്ധതിയാണ്. സംസ്ഥാനത്തെ 2000-ത്തിലധികം സ്കൂളുകളിൽ നിന്നായി 1.85 ലക്ഷം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്ന ഈ പദ്ധതി, ആദ്യകാലത്തിൽ ഹായ് സ്‍കൂൾ കുട്ടിക്കൂട്ടം എന്ന പേരിലാണ് ആരംഭിച്ചത്. വിദ്യാർത്ഥികളിൽ നിന്നുണ്ടായ വലിയ പ്രതികരണവും പ്രോത്സാഹനവും കണക്കിലെടുത്ത്, KITE ഇതിന്റെ പ്രവർത്തന മാതൃകയെ കൂടുതൽ ശ്രദ്ധേയവും ഫലപ്രദവുമായ എസ്‌പിസി മാതൃകയിലേക്ക് പുനഃസംഘടിപ്പിച്ചു. | ||
ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്‌സ്, മൊബൈൽ ആപ്പുകൾ വികസനം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇ-കൊമേഴ്സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി എന്നിവ അടക്കം 5 പ്രധാന മേഖലകളിൽ കുട്ടികൾക്ക് ഗഹനമായ പരിശീലനം നൽകുന്നു. ലിറ്റിൽ കൈറ്റ്സ് രാജ്യത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി ഐസിടി ശൃംഖലയാണ്. | ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്‌സ്, മൊബൈൽ ആപ്പുകൾ വികസനം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇ-കൊമേഴ്സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി എന്നിവ അടക്കം 5 പ്രധാന മേഖലകളിൽ കുട്ടികൾക്ക് ഗഹനമായ പരിശീലനം നൽകുന്നു. ലിറ്റിൽ കൈറ്റ്സ് രാജ്യത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി ഐസിടി ശൃംഖലയാണ്. | ||
| വരി 41: | വരി 42: | ||
ജില്ലയിൽ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025#ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ജില്ലയിൽ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025#ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||

== '''ഇ ക്യൂബ്''' == | == '''ഇ ക്യൂബ്''' == | ||
| വരി 57: | വരി 58: | ||
== '''തനത് പ്രവർത്തനങ്ങൾ''' == | == '''തനത് പ്രവർത്തനങ്ങൾ''' == | ||

ജില്ലയിൽ നടന്ന തനത് പ്രവർത്തനങ്ങൾ അറിയുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/തനത് പ്രവർത്തനങ്ങൾ#ജില്ലയുടെ തനത് പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ജില്ലയിൽ നടന്ന തനത് പ്രവർത്തനങ്ങൾ അറിയുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/തനത് പ്രവർത്തനങ്ങൾ#ജില്ലയുടെ തനത് പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||

== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||