"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പ്രവർത്തനങ്ങൾ/എം ടി പരീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്|'''ലിറ്റിൽ കൈറ്റ്സ്'''|class=mw-ui-progressive}}

</center>
</center>
=='''എം ടി പരീക്ഷ'''==
= <span style="background-color: #A85848; color: #FFF8F5; padding: 7px 10px; border-radius: 4px; box-shadow: 2px 2px 4px rgba(0,0,0,0.2);">'''എം ടി പരീക്ഷ'''</span> =
<div style="background-color: #EBEBEB; color: black; padding: 18px; line-height: 1.6; border-left: 8px solid #A85848;">
ജില്ലയിലെ എം ടി മാരുടെ ഒഴിവുകൾ നികത്തുവാൻ വേണ്ടി മാസ്റ്റർട്രെയിനർമാരാകുവാൻ ആഗ്രഹമുള്ള അധ്യാപകരുടെ  പരീക്ഷ 2025 ജൂലൈ 12 ന് കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. സർക്കാർ,  എയ്ഡഡ്‌ സ്കൂളുകളിലെ പ്രൈമറി മുതൽ ഹയർ സെക്കന്ററി തലം വരെ പ്രവർത്തിക്കുന്ന (വൊക്കേഷണൽ ഇൻസ്മൂകൂർമാർ ഉൾപ്പെടെ) അധ്യാപകരാണ് ഓൺലൈനായി അപേക്ഷ നൽകി പരീക്ഷയിൽ പങ്കെടുത്തത്. മലപ്പുറെം ജില്ലയിൽ 63 അധ്യാപകരാണ് പരീക്ഷക്ക് അപേക്ഷിച്ചത്. 40 അധ്യാപകർ പരീക്ഷക്ക് ഹാജറായി. രണ്ട് ബാച്ചായി നടത്തിയ പരീക്ഷയിൽ ആദ്യ ബാച്ചിൽ 31 അധ്യാപകരും രണ്ടാം ബാച്ചിൽ 9 അധ്യാപകരുമാണ് പരീക്ഷയിൽ പങ്കെടുത്തത്. മറ്റ് ജില്ലയിൽ നിന്ന് വന്ന മാസ്റ്റർ ട്രെയ്നർമാരാണ് പരീക്ഷ നടത്തിയത്. പ്രൈമറി, ഹൈസ്‍കൂൾ, ഹയർ സെക്കന്ററി അധ്യാപകർ, കൈറ്റ് മാസ്റ്റർ, മിസ്‌ട്രസുമാർ, എസ് ഐ ടി സി, പി എസ് ഐ ടി സി, എച്ച് ഐ ടി സി, വൊക്കേഷണൽ ഇൻസ്മൂകൂർമാർ എന്നിങ്ങനെ വിവിധ മേഖലയിലുള്ള അധ്യാപകർ പരീക്ഷയിൽ പങ്കെടുത്തു.

</div>
{|class=wikitable
{|class=wikitable
|+
|+