"ജി എച്ച് എസ് കിടങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
   മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.
   മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.
  1997ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.പ്രസ്തുത വര്‍ഷം സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിറ്റാസ് എന്നീ ബാച്ചുകള്‍ ആരംഭിച്ചു. 2000-01ല്‍''' ഒരു സയന്‍സ് ബാച്ചും കൂടി അനുവദിച്ചു.പ്രസ്തുത ബാച്ചുകളിലെ ഐച്ഛിക വിഷയം താഴെപ്പറയുന്നവയാണ്.  

     ''''1.' സയന്‍സ്    
     ''''1.' സയന്‍സ് -രണ്ട് ബാച്ച്   
   ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഗണിതം
   ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഗണിതം

വരി 49: വരി 49:
            
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കുളിന് ആകെ 9 കംമ്പ്യുട്ടറും 2 ലാപ്ടോപ്പും
2 എല്‍ .സി.ഡി പ്രോജക്ടര്‍, 1 സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവയുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

20:26, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

| സ്കൂള്‍ കോഡ്= 46069 | സ്ഥാപിതദിവസം= 01

| സ്ഥാപിതമാസം= 06 

| സ്ഥാപിതവര്‍ഷം= 1896 | സ്കൂള്‍ വിലാസം= കിടങ്ങറ പി.ഒ,
ആലപ്പുഴ | പിന്‍ കോഡ്= 676519 | സ്കൂള്‍ ഫോണ്‍= 04772753741 | സ്കൂള്‍ ഇമെയില്‍= ghsskidangara@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | ഉപ ജില്ല=െവളിയനാട് ‌| ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്

| മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 437 | പെൺകുട്ടികളുടെ എണ്ണം= 482 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 919 | അദ്ധ്യാപകരുടെ എണ്ണം= 42 | പ്രിന്‍സിപ്പല്‍= ഗ്രേയ്സി സക്കറിയ | പ്രധാന അദ്ധ്യാപകന്‍= എസ്.രാധ | പി.ടി.ഏ. പ്രസിഡണ്ട്= രഘുരാജ് കുമാര്‍ | സ്കൂള്‍ ചിത്രം= DSC00014.JPG‎| }}

ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കിടങ്ങറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കിടങ്ങറ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1896-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കിടങ്ങറയില്‍ പമ്പാനദി യുടെ തീരത്താണ്.

ചരിത്രം

1896ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

പിന്നീട്  ഇതൊരു അപ്പര്‍ പ്രൈമറി സ്കൂള്‍  ആയി. തുടര്‍ന്ന്

ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെ

 മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.
1997ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.പ്രസ്തുത വര്‍ഷം സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിറ്റാസ് എന്നീ ബാച്ചുകള്‍ ആരംഭിച്ചു. 2000-01ല്‍ ഒരു സയന്‍സ് ബാച്ചും കൂടി അനുവദിച്ചു.പ്രസ്തുത ബാച്ചുകളിലെ ഐച്ഛിക വിഷയം താഴെപ്പറയുന്നവയാണ്. 
    '1.' സയന്‍സ്  -രണ്ട് ബാച്ച്    
  ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഗണിതം
 2.ഹ്യുമാനിറ്റീസ്
       ഹിസ്റ്ററി, ജോഗ്രഫി,ഇക്കണോമിക്സ, പൊളിറ്റിക്കല്‍ സയന്‍സ്
3. കോമേഴ്സ്
      ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി,ഇക്കണോമിക്സ,  ഗണിതം
         
ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കുളിന് ആകെ 9 കംമ്പ്യുട്ടറും 2 ലാപ്ടോപ്പും

2 എല്‍ .സി.ഡി പ്രോജക്ടര്‍, 1 സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവയുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • പൃവര്‍ത്തി പരിചയഠ
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : തോമസ്, എം.ഡി. ദാമോദരന്‍, കുമാരി എസ്.രാധ, കുമാരി ശാന്തി, രമാദേവി കെ, ദേവകിയമ്മ കെ, ഗോമതിയമ്മ കെ, ലീല എല്‍, രാധ എസ്.

| = പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_കിടങ്ങറ&oldid=28980" എന്ന താളിൽനിന്ന് ശേഖരിച്ചത്