Palamelglps

23 ജനുവരി 2017 ചേർന്നു
899 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
('ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ നൂറനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ നൂറനാട് ഗ്രാമ പഞ്ചായത്തിലെ പടനിലം എന്ന സ്ഥലത്ത്  സ്ഥിതി ചെയ്യുന്നു.
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ നൂറനാട് ഗ്രാമ പഞ്ചായത്തിലെ പടനിലം എന്ന സ്ഥലത്ത്  സ്ഥിതി ചെയ്യുന്നു.
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 306 കുട്ടികളും,പ്രീ പ്രൈമറി വിഭാഗത്തിൽ 116 കുട്ടികളും 2016-17 അധ്യയന വർഷത്തിൽ പ്രവേശനം നേടി.പ്രധാനാധ്യാപിക ശ്രീമതി സി.പദ്മാക്ഷി. പ്രൈമറി വിഭാഗത്തിൽ 8അധ്യാപകർ,ഒരു പി.ടി.സി.എം, പ്രീ പ്രൈമറിയിൽ4അധ്യാപകർ,ഒരു ആയ,മൂന്ന് സ്കൂൾ വാഹനങ്ങളിലായി 3ഡ്രൈവർമാർ,രണ്ട് സഹായികൾ,ഒരു പാചകത്തൊഴിലാളി എന്നിവർ സേവനമനുഷ്ടിക്കുന്നു.
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/289452" എന്ന താളിൽനിന്ന് ശേഖരിച്ചത്