"സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47131 (സംവാദം | സംഭാവനകൾ)
No edit summary
47131 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|

ഗ്രേഡ്=3.5|
ഗ്രേഡ്=3.5|
സ്കൂള്‍ ചിത്രം=47131_2‎|}}=
|സ്കൂള്‍ ചിത്രം=47131_1.JPG‎|]]}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വരി 49: വരി 49:
യു. പി വിഭാഗത്തിനും ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 2015 ൽ ഹൈസ്കൂൾ അംഗീകാരം നേടിയതോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും ചിരകാല അഭിലാഷമാണ് സാക്ഷാത്കരിച്ചത്  

''മാനേജ്‌മന്റ്''   
''==മാനേജ്‌മന്റ്==''   

   റവ. ഫാദർ സ്റ്റീഫൻ ജയരാജ് ആണ് സെന്റ് ഫ്രാൻസിസ് സ്കൂളിന്റെ സ്ഥാപക മാനേജർ. 1987 ൽ സ്ഥാപനം ബഹുമാനപ്പെട്ട കപ്പുചിൻ വൈദികർ ഫ്രാൻസിസ് ക്ലാരിസ്റ് കോൺഗ്രിഗേഷന്റെ മലബാർ  പ്രോവിന്സിനു  കൈമാറുകയുണ്ടായി. പ്രൊവിൻഷ്യൻ സുപ്പീരിയർ റവ. സിസ്റ്റർ ലൂയിസ് ലാറ്റോയായിരുന്നു അന്നത്തെ മാനേജർ. തുടർന്നുള്ളവർഷങ്ങളിൽ റവ. സിസ്റ്റർ ഹെൻട്രി സൂസോ, റവ. സിസ്റ്റർ റൈനോൾഡ്,റവ. സിസ്റ്റർ ജോവാനിസ് എന്നിവർ ഈ സ്ഥാനം അലങ്കരിക്കുകയുണ്ടായി.റവ. സിസ്റ്റർ ആന്മരിയയാണ് ഇപ്പോഴത്തെ മാനേജർ.

'''ഭൗതിക സൗകര്യങ്ങൾ'''
'''==ഭൗതിക സൗകര്യങ്ങൾ=='''

   മൂന്ന് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കെ.ജി. എൽ. പി വിഭാഗങ്ങൾക്കായി 29 ക്ലാസ് മുറികളും വിശാലമായ ഒരു ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നിശ്ചിത അനുപാതത്തിലുള്ള ശുചിമുറികളും പ്രതേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്.

വരി 69: വരി 69:
*  <big>സ്കൗട്ട് & ഗൈഡ്സ്.
*  <big>സ്കൗട്ട് & ഗൈഡ്സ്.
*  സംഗീതം
*  സംഗീതം
*  ജെ ആര്‍ സി  
*  ജെ ആര്‍ സി
| ജെ ആർ സി ചിത്രം=47131_ 2 .jpg ]]}}
*  ഡാന്‍സ്
*  ഡാന്‍സ്
*  ജാഗ്രതാ സമിതി
*  ജാഗ്രതാ സമിതി