"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
==പ്രിലിമിനറി ക്യാമ്പ്‌ 2025-28==
==പ്രിലിമിനറി ക്യാമ്പ്‌ 2025-28==
പ്രിലിമിനറി ക്യാമ്പ്‌ 2025-28
സെപ്റ്റംബർ പതിനഞ്ചാം തീയതി  25-28അധ്യായന വർഷത്തിലെ രണ്ട് ബാച്ചുകളിലെയും കുട്ടികളുടെ പ്രിലിമിനറിക്യാമ്പ് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയിനർമാരായ ഷഫീഖ് സാറും കാർത്തിക് സാറും ക്ലാസുകൾ നയിച്ചു. കൈറ്റ് മെന്റർമാരായ സുമ എം,സിസ്റ്റർ റോസ്മേരി,സിസ്റ്റർ രാക്കിനി ജോസ്ഫിൻ,ജെനിഫർ എന്നിവർ സന്നിഹിതരായിരുന്നു. ഒപ്പം സീനിയർ കേഡറ്റ് ക്യാമ്പിലെ കുട്ടികളെ സഹായിക്കുന്നതിനായി ഉണ്ടായിരുന്നു. ഗ്രൂപ്പ് തിരിച്ച് വിവിധ പ്രവർത്തനങ്ങളും അനിമേഷൻ പ്രോഗ്രാമിംഗ് എന്നിവയുടെ പരിചയപ്പെടുത്തലുകളും യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ വിവരണവും നൽകി. റോബോട്ടിക് സാങ്കേതികവിദ്യയുടെ പരിചയപെടുത്തൽ നടത്തുകയുണ്ടായി. തുടർന്ന് വൈകുന്നേരം 4 മണി മുതൽ 5 മണി വരെ മാതാപിതാക്കളുടെ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. വരുന്ന മൂന്ന് വർഷക്കാലയളവിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ വിവരണവും കുട്ടികളുടെ ഹാജർ നിലയും മറ്റും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശങ്ങളും മാസ്റ്റർ ട്രെയിനർമാർ നൽകുകയുണ്ടായി.

781

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2888838" എന്ന താളിൽനിന്ന് ശേഖരിച്ചത്