"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
(ചെ.) HS
വരി 724: വരി 724:


===HS===
===HS===
നമ്പർ ചാർട്ടിൽ  വിസ്മയ എസ് കാർത്തായനി ബി ഗ്രേഡ് നേടി.
ജ്യോമെട്രിക്കൽ ചാർട്ടിൽ  ദിയ എൻ പി എ ഗ്രേഡ് നേടി.
അദർ ചാർട്ടിൽ  അഭിനവ് എം .എ ഗ്രേഡ് നേടി.
സ്റ്റിൽ മോഡലിൽ ശ്രാവൺ രാജ് ആർ ബി ഗ്രേഡ് നേടി.
പസ്സിലിൽ അളകനന്ദ എ ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം നേടി.
ഗെയിമിൽ അശ്വന്ത് എം.വി ബി ഗ്രേഡ് നേടി.
മാത്സ് ക്വിസ്സിൽ അശ്വന്ത് എം.വി ബി ഗ്രേഡ് നേടി.
ടാലന്റ് സെർച്ച് എക്സാമിൽ ശ്രീനന്ദ  സി ബി ഗ്രേഡ് നേടി.
===സയൻസ് ഫെയർ===
യു.പി
വ‍ർക്കിംഗ് മോഡലിൽ കനിഷ്ക വി.കെ,മകരശ്രീ എന്നിവർ ബി ഗ്രേഡ് നേടി.
സ്റ്റിൽ മോഡലിൽ ആത്മിക.ടി,നക്ഷത്ര ഒ.കെ എന്നിവർ എ ഗ്രേഡ് നേടി.
ഇംപ്രവൈസ്ഡ് എക്സ്പിരിമെൻറിൽ  സായൂജ്യ എസ് കൃഷ്ണ,വൈഷ്മ എസ് എന്നിവർ ബി ഗ്രേഡ് നേടി.
===HS===
വ‍ർക്കിംഗ് മോഡലിൽ ആദിഷ് കെ,അഭിജിത്ത് ബി എന്നിവർ ബി ഗ്രേഡ് നേടി.
സ്റ്റിൽ മോഡലിൽ അഹമ്മദ് ഹാരിസ്,അതുൽ കൃഷ്ണ എന്നിവർ ബി ഗ്രേഡ് നേടി.
സയൻസ് ‍ഡ്രാമയിൽ അനാമിക ടി & പാ‍ർട്ടി എഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടി.
ഇൻവെസ്റ്റിഗേറ്ററി പ്രൊജക്ടിൽ ദിയ വിജിൻ എ ഗ്രേഡ് നേടി.


===ലോക ഭക്ഷ്യദിനം====
===ലോക ഭക്ഷ്യദിനം====