"ജി യു പി എസ് ഉണ്ണികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 35: വരി 35:
ബ്രിട്ടീഷ് ആധിപത്യത്തിലമര്‍ന്നിരുന്ന പഴയ മദിരാശി സംസ്ഥാനത്തിലെ മലബാര്‍ ജില്ലയില്‍ കുറുന്പ്രനാട് താലൂക്കില്‍പെടുന്ന പ്രദേശമായിരുന്നു ഉണ്ണികുളം ഗ്രാമം. നാടുവാഴിത്തവും ജന്‍മി കുടിയാന്‍ വ്യവസ്ഥയും ‍ജാതീയമായ ഉച്ചനീചത്വങ്ങളും ശക്തമായിരുന്ന അക്കാലം വിദ്യാഭ്യാസപരമായും വളരെ പിന്നാക്കമായിരുന്നു.  എറോക്കണ്ടി ഇംപിച്ചിപണിക്കര്‍ എന്ന ജ്യോത്സ്യന്‍ ഇരുപതാം നൂററാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ ഇവിടെ ഒരു എഴുത്തുപള്ളി നടത്തിയിരുന്നു.   

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.  സാമാന്യം ഭേദപ്പെട്ട ജീവിതനിലവാരമുള്ള ചിലരുടെയെങ്കിലും ഏകവിദ്യാലയം ഇതായിരുന്നു.  അക്ഷരജ്‍ഞാനം തേടുന്ന ഏവര്‍ക്കും പ്രവേശനമനുവദിക്കുന്ന ഒരു വിദ്യാലയം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത് 1912 - ല്‍ പാലംതലയ്ക്കല്‍ പറമ്പില്‍ ഉണ്ണികുളം ബോര്‍ഡ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടതോടെയാണ്.
  സാമാന്യം ഭേദപ്പെട്ട ജീവിതനിലവാരമുള്ള ചിലരുടെയെങ്കിലും ഏകവിദ്യാലയം ഇതായിരുന്നു.  അക്ഷരജ്‍ഞാനം തേടുന്ന ഏവര്‍ക്കും പ്രവേശനമനുവദിക്കുന്ന ഒരു വിദ്യാലയം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത് 1912 - ല്‍ പാലംതലയ്ക്കല്‍ പറമ്പില്‍ ഉണ്ണികുളം ബോര്‍ഡ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടതോടെയാണ്.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/288693" എന്ന താളിൽനിന്ന് ശേഖരിച്ചത്