"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 293: വരി 293:
  ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15ന് വിപുലമായ രീതിയിലാണ്. സ്കൂളിലെ മുഴുവൻ അധ്യാപകരും എസ് എം സി, പിടിഎ ഭാരവാഹികളും  ആഘോഷത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ വർഷത്തെ ആഘോഷത്തിൽ ഉണ്ടായിരുന്നു. ഡാൻസ്, പ്രസംഗ മത്സരം, ക്വിസ്  മത്സരം, ദേശഭക്തിഗാന മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. കൂടാതെ മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും എസ് എസ് ക്ലബ് നേതൃത്വം നൽകി. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി

== ഓണാഘോഷം==
== ഓണാഘോഷം==
2025 ഓഗസ്റ്റ് 29 ആം തീയതി സ്കൂളിൽ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. പൂക്കളം മത്സരം, വടംവലി മത്സരം തുടങ്ങിയ ഇനങ്ങളോടൊപ്പം വിവിധതര കളികളും നടന്നിരുന്നു. വിവിധ വിഭവങ്ങളോട് കൂടിയ ഓണസദ്യയും ഉണ്ടായിരുന്നു. ഓണാഘോഷ പരിപാടിയിൽ മുഴുവൻ കുട്ടികളും അധ്യാപകരും പിടിഎ,എസ് എം സി അംഗങ്ങളും പങ്കെടുത്തു. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി.
2025 ഓഗസ്റ്റ് 29 ആം തീയതി സ്കൂളിൽ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. പൂക്കളം മത്സരം, വടംവലി മത്സരം തുടങ്ങിയ ഇനങ്ങളോടൊപ്പം വിവിധതര കളികളും നടന്നിരുന്നു. വിവിധ വിഭവങ്ങളോട് കൂടിയ ഓണസദ്യയും ഉണ്ടായിരുന്നു. ഓണാഘോഷ പരിപാടിയിൽ മുഴുവൻ കുട്ടികളും അധ്യാപകരും പിടിഎ,എസ് എം സി അംഗങ്ങളും പങ്കെടുത്തു.  
    മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്ത്   വീഡിയോ തയ്യാറാക്കി.
https://www.instagram.com/reel/DODpDVuEoCi/?igsh=ejczendocmFvNnVy
https://www.instagram.com/reel/DODpDVuEoCi/?igsh=ejczendocmFvNnVy

616

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2885512" എന്ന താളിൽനിന്ന് ശേഖരിച്ചത്