"ഗവ.എൽ പി എസ് കരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
31503 (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 30: വരി 30:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ കരൂര്‍ പഞ്ചായത്തില്‍ 1916-ല്‍ സ്ക്കൂള്‍ സ്ഥാപിതമായി. ഇതിനു മുമ്പ് കരൂര്‍ തിരുഹൃദയപള്ളിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. 50സെന്റ് സ്ഥലവും ഷെ‍ഡും നിര്‍മ്മിച്ച് ഗവണ്‍മെന്റിലേക്ക് വിട്ടുകൊടുത്തു. 1953-54 കാലഘട്ടത്തില്‍ ശ്രീ. എ.ഇ.ലൂക്കാ ആനിത്തോട്ടത്തില്‍ സാറിന്റെ കാലത്ത് ഓലക്കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിതു. ഫാ. കൊളംബിയര്‍ സി.എം.ഐ, ഫാ.ജേക്കബ് ഞാവള്ളില്‍, ഫാ.അലക്സാണ്ടര്‍ ഞാവള്ളില്‍ തുടങ്ങിയ ധാരാളം മഹത് വ്യക്തികളുടെ സംഭാവനകള്‍ നന്ദിയോടെ സ്മരിക്കുന്നു. ധാരാളം പ്രശസ്തരെ നാടിന് സംഭാവന ചെയ്യാന്‍ ഈ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ.എൽ_പി_എസ്_കരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്