"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
വരി 577: വരി 577:
Dr. Hameed മാസ്റ്റർ മനോഹരമായ മെന്റൽ ഹെൽത്ത് സെഷനും ഓറിയന്റേഷൻ ക്ലാസും നൽകി.  ORC നോഡൽ ഓഫീസർ സവിത ടീച്ചർ , സൈക്കോ സോഷ്യൽ കൗൺസിലർ നീതു കെ എന്നിവർ ദിനാചരണ പരിപാടിക്ക് നേതൃത്വം വഹിച്ചു. വിദ്യാർത്ഥി പ്രതിനിധി റാണിയ പുതിയ ഓ  ആർ സി ബാച്ചിലെ വിദ്യാർത്ഥികളുമായി അനുഭവം പങ്കുവെച്ചു. മാനസിക ആരോഗ്യ ദിനാചരണത്തിന്റെ സന്ദേശം സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾ  "A friend can save a life" എന്ന വിഷയത്തിൽ കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കി. ഹമീദ് സാറിൻറെ "Mind Care tree" എന്ന ആശയം ഹൈസ്കൂൾ ആർട്ട് അധ്യാപകനായ മനോജ് സാറിൻറെ വരകളിലൂടെയും വിദ്യാർത്ഥി ചിത്രകാരുടെയും സഹായത്തോടെ  Kg, LP, UP , HS വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെയും.... "Mind care tree " നവാനുഭവമായി. പ്രോഗ്രാം വിജയകരമാക്കുന്നതിനായി ക്യാമറ കൈകാര്യം ചെയ്ത സുമയ്യ ടീച്ചർക്കും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിൽ സഹായിച്ച തൊയ്ബ ടീച്ചർക്കും പങ്കെടുത്ത മുഴുവൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒ ആർ സി പദ്ധതിയുടെ പേരിൽ നന്ദി അറിയിക്കുന്നു.

[[പ്രമാണം:19868-Mental health day.jpg|ലഘുചിത്രം|Mental health day]]
[[പ്രമാണം:19868-Mental health day.jpg|ലഘുചിത്രം|Mental health day]]
==കുറുക ഗവ. ഹൈസ്കൂളിൽ "രുചിയുത്സവം 2025" നാടൻ രുചികളുടെ മേള==
കുറുക ഗവ. ഹൈസ്കൂളിൽ നടന്ന "രുചിയുത്സവം 2025" വിദ്യാലയത്തിൽ  നാടൻ  പലഹാര രുചികളുടെ മണമൊലിപ്പിച്ച മേളയാക്കി മാറ്റി. ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികൾ ചേർന്ന് ഒരുക്കിയ ഈ രുചിമേളയിൽ 200-ത്തിലധികം വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. കുട്ടികൾ സ്വയം വീട്ടിൽ നിന്നും തയ്യാറാക്കിയ 60-തരം നാടൻ പലഹാരങ്ങൾ പ്രദർശനത്തിനെത്തിയതോടെ പരിപാടി ശ്രദ്ധേയമായി.പരിപാടി ഹെഡ്മാസ്റ്റർ കെ. സി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഒന്ന് , രണ്ട് ക്ലാസിലെ അധ്യാപകർ നേതൃത്വം നൽകി.
രുചിയുത്സവത്തിന്റെ ലക്ഷ്യം കുട്ടികളിൽ നാടൻ ഭക്ഷണ സംസ്കാരത്തെക്കുറിച്ചുള്ളബോധവൽക്കരണം ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുകസംഘപരിവർത്തന മനോഭാവം വികസിപ്പിക്കുക എന്നിവയായിരുന്നു. കുട്ടികൾക്കു സമയനിയന്ത്രണം, കൂട്ടായ്മ, സ്വയംനിർമാണം എന്നീ മൂല്യങ്ങൾ പഠിക്കാനുള്ള അവസരമായി പരിപാടി മാറി.
കുട്ടികൾ സ്വന്തം വീട്ടിലെ പാചകവിദ്യകൾ പങ്കുവെച്ചതിലൂടെ പാരമ്പര്യ രുചികളുടെ പുനരാവിഷ്കാരവും പുതിയ തലമുറയിൽ അതിനോടുള്ള ആസക്തിയും ബഹുമാനവും വളർത്തുവാൻ പരിപാടി സഹായിച്ചു.
"രുചിയുത്സവം 2025 " വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവസഹകരണത്തോടെ ഒരു അനുഭവപാഠമായ ആഘോഷമായി മാറി.
"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്