"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 104: | വരി 104: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
= ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ = | |||
2025-28 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 ആം തീയതി ബുധനാഴ്ച നടത്തപ്പെട്ടു. അഭിരുചി പരീക്ഷയ്ക്ക് പേര് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് കൈറ്റ് ന്റെ വീഡിയോ ക്ലാസുകൾ പരിശീലനത്തിനായി ഷെയർ ചെയ്തു നൽകി. കൂടാതെ കൈറ്റ് പ്രത്യേകം തയ്യാറാക്കിയ മോഡൽ പരീക്ഷകൾ കുട്ടികൾക്കായി പ്രത്യേകം അനുവദിച്ച സമയത്ത് നടത്തി.ആകെ 96 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തിരുന്നവരിൽ നിന്നും 95 കുട്ടികൾ പരീക്ഷ എഴുതി. 90 കുട്ടികളും പരീക്ഷ പാസാക്കുകയും ചെയ്തു.ഉയർന്ന സ്കോർ കരസ്ഥമാക്കിയ 40 കുട്ടികൾ യൂണിറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
= ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ = | = ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ = | ||
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ | ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ | ||