"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44029 (സംവാദം | സംഭാവനകൾ)
No edit summary
44029 (സംവാദം | സംഭാവനകൾ)
No edit summary
വരി 122: വരി 122:
[[പ്രമാണം:44029_109.jpg|thumb|കൊടൈക്കനാലില്‍ നിന്നും.......]]
[[പ്രമാണം:44029_109.jpg|thumb|കൊടൈക്കനാലില്‍ നിന്നും.......]]
   '''പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുട്ടികളുടെ മാനസികോല്ലാസത്തിനും വഴി ഒരുക്കുന്നതിലേക്കുവേണ്ടി സ്കൂളില്‍ നിന്നും എല്ലാ വര്‍ഷവും ഒരു ലോംഗ് ടൂറും ഒരു ഏകദിന ടൂറും സംഘടിപ്പിക്കാറുണ്ട്.അധ്യാപകരോട് കൂട്ടുകാരെ പോലെ ഇടപഴകാനും പഠനഭാരത്തിന്റെ പിരിമുറുക്കം കുറയ്ക്കാനും ഇത് കുട്ടികളെ സഹായിക്കുന്നു.ടൂര്‍ പ്രോഗ്രാമിന്റെ കണ്‍വീനര്‍ ശ്രീ സോംരാജ് സാര്‍ ആണ്.'''

=='''റിപ്പബ്ലിക് ദിനാഘോഷം'''==
<gallery>
44029_113.jpg|
44029_114.jpg|
44029_112.jpg|
44029_115.jpg|
44029_116.jpg|
</gallery>
  '''68-ാമത് റിപ്പബ്ലിക് ദിനം സമുചിതമായിത്തന്നെ സ്കൂളില്‍ ആഘോഷിച്ചു.ചടങ്ങില്‍ നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍,മാരായമുട്ടം എസ് ഐ,വാര്‍ഡ് മെംപര്‍,പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രെസ്,പിറ്റിഎ പ്രസിഡന്റ്,അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പിറ്റിഎ പ്രസിഡന്റ് പതാക ഉയര്‍ത്തി.എസ് പി സി യിലേയും,റെഡ്ക്രോസിലേയും കുട്ടികള്‍ പരേഡില്‍ പങ്കെടുത്തു.'''

<big>'''''ഓരോപദ്ധതിയേക്കുറിച്ചും അറിയാന്‍ ലിങ്കില്‍ അമര്‍ത്തുക'''''</big>
<big>'''''ഓരോപദ്ധതിയേക്കുറിച്ചും അറിയാന്‍ ലിങ്കില്‍ അമര്‍ത്തുക'''''</big>
"https://schoolwiki.in/ഗവൺമെൻറ്._എച്ച്.എസ്.എസ്_മാരായമുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്