"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vpsbhssvenganoor (സംവാദം | സംഭാവനകൾ)
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
വരി 282: വരി 282:

== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025-26 ==

[[പ്രമാണം:44046 lk robo25b.jpg|ലഘുചിത്രം]]
 
[[പ്രമാണം:44046 lk rpbo25b|ലഘുചിത്രം]]
[[പ്രമാണം:44046 lk robo25b.jpg|thumb|300px|ഇടത്ത്‌]]

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - സെപ്റ്റംബർ 20,  2025 മികച്ച രീതിയിൽ സ്കൂളിൽ ആഘോഷിച്ചു. സെപ്റ്റംബർ 22ന് സ്കൂൾ അസംബ്ലിയിൽ 7 B യിലെ ആരുഷ് സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ അത് ഏറ്റു പറഞ്ഞു. ഈ ദിനാചരണത്തെ പൂർവാധികം ഭംഗിയാക്കണം എന്നുള്ള ആഗ്രഹത്തോടുകൂടി തന്നെ ലിറ്റിൽകൈറ്റ്സുകളും പ്രതിജ്ഞയെടുത്തു. 25 - 28 ബാച്ചിലെ അനാമികയാണ്  പ്രതിജ്ഞ വായിച്ചത്. സെപ്റ്റംബർ 25 ന്,  സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ മഹത്വം ആവിഷ്കരിക്കുന്ന ഡിജിറ്റൽ പോസ്റ്റർ രചന മത്സരമായി കമ്പ്യൂട്ടർ ലാബിൽ നടന്നു. അതിന് ഒന്നാം സമ്മാനാർഹയായത് 9 Aയിലെ അഭിരാമി യായിരുന്നു. സെപ്റ്റംബർ 29ന് റോബോട്ടിക് ഫെസ്റ്റ് നടത്തി. റോബോട്ടിക്സ് ഉപകരണങ്ങൾ മാത്രമല്ല. ഫ്രീ സോഫ്റ്റ്‌വെയറുകളിലൂടെ ലിറ്റിൽ കൈറ്റ്സുകൾ നേടിയ എല്ലാ അറിവുകളും ഈ ഫെസ്റ്റിൽ  പ്രയോഗിക്കുകയായിരുന്നു. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിങ്ങനെ അവരുടെ അറിവുകൾ അവതരിപ്പിച്ചു.     