"ജി.എച്ച്.എസ്. കുറ്റ്യേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കുറ്റ്യേരി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
04:51, 7 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർ→ലിറ്റിൽകൈറ്റ്സ് യൂണിഫോം
| വരി 199: | വരി 199: | ||
== '''ലിറ്റിൽകൈറ്റ്സ് യൂണിഫോം''' == | == '''ലിറ്റിൽകൈറ്റ്സ് യൂണിഫോം''' == | ||
ലിറ്റിൽകൈറ്റ്സ് 2025 -28 ബാച്ചിന്റെ യൂണിഫോമുകൾ ആഗസ്ത് 8 ന് സ്കൂൾ ഹെഡ്മാസ്റ്റർ കെ വി ഷാജിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ബുധനാഴ്ചകളിൽ ക്ലബ്ബ് യൂണിഫോമിലാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്. കൂടാതെ ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ യൂണിഫോം ധരിക്കുന്നു. സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നിലവിൽ യൂണിഫോമുണ്ട്. | ലിറ്റിൽകൈറ്റ്സ് 2025 -28 ബാച്ചിന്റെ യൂണിഫോമുകൾ ആഗസ്ത് 8 ന് സ്കൂൾ ഹെഡ്മാസ്റ്റർ കെ വി ഷാജിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ബുധനാഴ്ചകളിൽ ക്ലബ്ബ് യൂണിഫോമിലാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്. കൂടാതെ ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ യൂണിഫോം ധരിക്കുന്നു. സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നിലവിൽ യൂണിഫോമുണ്ട്. | ||
<gallery> | |||
പ്രമാണം:13759 KNR LK UNIFORM 1.jpg|2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിനുള്ള യൂണിഫോം വിതരണം | |||
</gallery> | |||
=== '''ഡിജിറ്റൽ പൂക്കള മത്സരം''' === | === '''ഡിജിറ്റൽ പൂക്കള മത്സരം''' === | ||
ഓണാഘോഷത്തോടനുബന്ധിച്ച് ഗവ.ഹൈസ്ക്കൂൾ കുറ്റ്യേരി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. ആഗസ്ത് 27 ബുധനാഴ്ച 11 മണിക്ക് ഐ ടി ലാബിൽ വെച്ച് നടത്തിയ മത്സരത്തിൽ ജഗന്നാഥ് പി(9B), ധ്യാൻകൃഷ്ണ കെ(9B), അഭിനവ് ഇ(10A) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. | ഓണാഘോഷത്തോടനുബന്ധിച്ച് ഗവ.ഹൈസ്ക്കൂൾ കുറ്റ്യേരി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. ആഗസ്ത് 27 ബുധനാഴ്ച 11 മണിക്ക് ഐ ടി ലാബിൽ വെച്ച് നടത്തിയ മത്സരത്തിൽ ജഗന്നാഥ് പി(9B), ധ്യാൻകൃഷ്ണ കെ(9B), അഭിനവ് ഇ(10A) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. | ||
=='''പ്രിലിമിനറി ക്യാമ്പ്''' == | =='''പ്രിലിമിനറി ക്യാമ്പ്''' == | ||