"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം  
| സ്ഥലപ്പേര്= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 50024
| സ്കൂൾ കോഡ്= 50024
| സ്ഥാപിതദിവസം= 19
| സ്ഥാപിതദിവസം= 19
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1974
| സ്ഥാപിതവർഷം= 1974
| സ്കൂള്‍ വിലാസം= തലക്കടത്തൂര്‍.പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= തലക്കടത്തൂർ.പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676103  
| പിൻ കോഡ്= 676103  
| സ്കൂള്‍ ഫോണ്‍= 0494 - 2589700
| സ്കൂൾ ഫോൺ= 0494 - 2589700
| സ്കൂള്‍ ഇമെയില്‍= ghsscheriyamundam@gmail.com  
| സ്കൂൾ ഇമെയിൽ= ghsscheriyamundam@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=താനൂര്‍  
| ഉപ ജില്ല=താനൂർ  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= യു.പി
| പഠന വിഭാഗങ്ങൾ3= യു.പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രിന്‍സിപ്പല്‍മുരളീധരന്‍
| പ്രിൻസിപ്പൽമുരളീധരൻ
| പ്രധാന അദ്ധ്യാപകന്‍ജയപ്രകാശന്‍. ടി.കെ   
| പ്രധാന അദ്ധ്യാപകൻജയപ്രകാശൻ. ടി.കെ   
| പി.ടി.ഏ. പ്രസിഡണ്ട്=  എം.പ്രകാശന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  എം.പ്രകാശൻ
|ഗ്രേ‍ഡ്=3|
|ഗ്രേ‍ഡ്=3|
| സ്കൂള്‍ ചിത്രം= 19067 pbr.JPG ‎|  
| സ്കൂൾ ചിത്രം= 19067 pbr.JPG ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയില്‍ തിരൂര്‍ ബസ് സ്റ്റാന്റില്‍ നിന്ന് വൈലത്തൂര്‍ വഴി വളാ‍ഞ്ചേരി ബസ്സില്‍ കയറി ബംഗ്ലാകുന്ന്
മലപ്പുറം ജില്ലയിൽ തിരൂർ ബസ് സ്റ്റാന്റിൽ നിന്ന് വൈലത്തൂർ വഴി വളാ‍ഞ്ചേരി ബസ്സിൽ കയറി ബംഗ്ലാകുന്ന്
ബസ് സ്റ്റോപ്പില്‍ ഇറങ്ങണം.  പിന്നീട് ഇരിങ്ങാവൂര്‍ റോഡില്‍ മൊയ്തീന്‍ പള്ളി എന്ന സ്ഥലം കഴിഞ്ഞ് വലതുഭാഗത്ത് കാണുന്ന റോഡില്‍കൂടി അല്പം നടന്നാല്‍ സ് കൂളില്‍ എത്തിച്ചേരാവുന്നതാണ്.
ബസ് സ്റ്റോപ്പിൽ ഇറങ്ങണം.  പിന്നീട് ഇരിങ്ങാവൂർ റോഡിൽ മൊയ്തീൻ പള്ളി എന്ന സ്ഥലം കഴിഞ്ഞ് വലതുഭാഗത്ത് കാണുന്ന റോഡിൽകൂടി അല്പം നടന്നാൽ സ് കൂളിൽ എത്തിച്ചേരാവുന്നതാണ്.




താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


== ചരിത്രം ==
== ചരിത്രം ==
വരി 47: വരി 47:




         കഴിവുറ്റ അദ്ധ്യാപകരുടെ ആത്മാർത്ഥമായ ശ്രമഫലമായി എല്ലാ മേഖലകളിലും മുന്നേറിക്കോണ്ടിരിക്കുന്ന വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ.ടി.കെ ജയപ്രകാശന്‍ മാസ്റ്ററും പ്രിൻസിപ്പാൾ ശ്രീ: പി.കെ മുരളീധരൻ മാസ്റ്ററും ആണ്. 1200 - ഓളം വിദ്യാർത്ഥികളും 50 - ഓളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും നിലവിൽ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.വിദ്യാലായത്തിന്റെ അക്കാദമികവും ഭൌതികവും ആയ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നുണ്ട്
         കഴിവുറ്റ അദ്ധ്യാപകരുടെ ആത്മാർത്ഥമായ ശ്രമഫലമായി എല്ലാ മേഖലകളിലും മുന്നേറിക്കോണ്ടിരിക്കുന്ന വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ.ടി.കെ ജയപ്രകാശൻ മാസ്റ്ററും പ്രിൻസിപ്പാൾ ശ്രീ: പി.കെ മുരളീധരൻ മാസ്റ്ററും ആണ്. 1200 - ഓളം വിദ്യാർത്ഥികളും 50 - ഓളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും നിലവിൽ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.വിദ്യാലായത്തിന്റെ അക്കാദമികവും ഭൌതികവും ആയ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നുണ്ട്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}}/സ്കൗട്ട്|സ്കൗട്ട്]]
* [[{{PAGENAME}}/സ്കൗട്ട്|സ്കൗട്ട്]]
* [[{{PAGENAME}}/ജെ.ആര്‍.സി|ജെ.ആര്‍.സി]]
* [[{{PAGENAME}}/ജെ.ആർ.സി|ജെ.ആർ.സി]]
* [[{{PAGENAME}}/എന്‍.എസ്.എസ്|എന്‍.എസ്.എസ്]]
* [[{{PAGENAME}}/എൻ.എസ്.എസ്|എൻ.എസ്.എസ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[{{PAGENAME}}/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍|ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
* [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


{| class="wikitable"
{| class="wikitable"
|-
|-
! കാലഘട്ടം !! പ്രധാനാദ്ധ്യാപകന്‍
! കാലഘട്ടം !! പ്രധാനാദ്ധ്യാപകൻ
|-
|-
| 2010-2016 || ശ്രീമതി.പി.കെ ഉഷ
| 2010-2016 || ശ്രീമതി.പി.കെ ഉഷ
വരി 75: വരി 75:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു




വരി 87: വരി 87:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം


|}
|}
|}
|}
{{#multimaps: 10.9418241, 75.943778 | width=400px | zoom=16 }}
{{#multimaps: 10.9418241, 75.943778 | width=400px | zoom=16 }}
<!--visbot  verified-chils->

05:27, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
വിലാസം
മലപ്പുറം

തലക്കടത്തൂർ.പി.ഒ,
മലപ്പുറം
,
676103
,
മലപ്പുറം ജില്ല
സ്ഥാപിതം19 - 06 - 1974
വിവരങ്ങൾ
ഫോൺ0494 - 2589700
ഇമെയിൽghsscheriyamundam@gmail.com
കോഡുകൾ
സ്കൂൾ കോഡ്50024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുരളീധരൻ
പ്രധാന അദ്ധ്യാപകൻജയപ്രകാശൻ. ടി.കെ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ തിരൂർ ബസ് സ്റ്റാന്റിൽ നിന്ന് വൈലത്തൂർ വഴി വളാ‍ഞ്ചേരി ബസ്സിൽ കയറി ബംഗ്ലാകുന്ന് ബസ് സ്റ്റോപ്പിൽ ഇറങ്ങണം. പിന്നീട് ഇരിങ്ങാവൂർ റോഡിൽ മൊയ്തീൻ പള്ളി എന്ന സ്ഥലം കഴിഞ്ഞ് വലതുഭാഗത്ത് കാണുന്ന റോഡിൽകൂടി അല്പം നടന്നാൽ സ് കൂളിൽ എത്തിച്ചേരാവുന്നതാണ്.


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചരിത്രം

ചെറിയമുണ്ടം പഞ്ചായത്തിന്റെ ആധുനിക വിദ്യാഭ്യാസ ചരിത്രം 1915 മുതൽ ആരംഭിക്കുന്നു.ഇന്ന് ചെറിയമുണ്ടംഎ.എം.എൽ.പി സ്കൂൾ എന്നറിയപ്പെടുന്ന ആലംകുന്ന് സ്കൂൾ മദ്രാസ്സ് വിദ്യഭ്യാസ ബോർഡിന്റെ കീഴിലാണ് സ്ഥാപിക്കപ്പെട്ടത്.അക്കാലത്ത് ഈ പ്രദേശത്തെ കുട്ടികൾ സെക്കണ്ടറി വിദ്യഭ്യാസത്തിനായി 15 കിലോമീറ്റർ നടന്ന് കോട്ടക്കൽ രാജാസ് ഹൈസ്കൂളിലോ 10 കിലോമീറ്റർ നടന്ന് തിരൂർ ബോയ്സ് ഹൈസ്കൂളിലോ ആണ് പോയിരുന്നത്. ഈ പിന്നോക്കാവസ്ഥക്ക് പരിഹാരമായി 1974 - സപ്തംബർ മാസത്തിൽ പഞ്ചായത്തിലെ ഏക ഹൈസ്കൂളായി ചെറിയമുണ്ടം ഗവ: ഹൈസ്കൂ‍ൂൾ ആരംഭിച്ചു. സ്ഥലം എം.എൽ്.എ യും അന്നത്തെ വിദ്യഭ്യാസ മന്ത്രിയും ആയിരുന്ന ശ്രീ : ചാക്കീരി അഹമ്മദ് കുട്ടി എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂളുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലും ഹൈസ്കൂൾ അനുവദിക്കുകയായിരുന്നു. ഹൈസ്കൂൾ അനുവദിച്ച് കിട്ടിയപ്പോൾ എവിടെ തുടങ്ങണം എന്ന് ആലോചിക്കുന്നതിനു വേണ്ടി പി..ടി. കുഞ്ഞുട്ടി ഹാജി, പി.പി മമ്മി ഹാജി, പി.എച്ച് കോയക്കുട്ടി സാഹിബ് എന്നിവർ ഉൾക്കൊള്ളുന്ന ഒരു കമ്മിറ്റി രൂപീകരിക്കൂകയും ഈ കമ്മിറ്റിയുടെ തീരുമാനപ്രകാരം തലക്കടത്തൂർ ജി.എം.എൽ.പി സ്കൂളിൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മൂന്ന് സ്കൂളൂകൾ ഒരു കെട്ടിട്ടത്തിൽ പ്രവർത്തിക്കുകയും നാ‍ലു ഷിഫ്റ്റായി ക്ലാസ്സുകൾ നടക്കുക്കയും ചെയ്തിരുന്ന ആ കാലത്ത് ഹൈസ്കൂളിന് ബാലാരിഷ്ടതകൾ ഏറെ ആയിരുന്നു. സ്ഥല പരിമിതികൾ മൂലം ബുദ്ധിമുട്ടുകൾ അനുഭവിച്ചപ്പോൾ ഇന്നു സ്കൂൾ നിലനിൽക്കുന്ന സ്ഥലം ശ്രീ. പാട്ടത്ത് ബീരാൻ കുട്ടി ഹാജിയിൽ നിന്നും കിട്ടുമെന്ന് ഉറപ്പാക്കി. 1980 - ൽ തലക്കടത്തൂർ ഗവ: യു.പി സ്കൂളിനും ചെറിയമുണ്ടം ഗവ: ഹൈസ്കൂളിനും ചെനപ്പുറത്ത് പ്രത്യേകം കെട്ടിടം നിർമ്മിച്ച് അങ്ങോട്ട് മാറ്റുകയുണ്ടായീ. 1987 - ഒക്റ്റോബർ 17 - ന് ശ്രീ: കെ. ചന്ദ്രശേഖരൻ വിദ്യഭ്യാസ മന്ത്രിയും ശ്രീ: കൊരമ്പയിൽ അഹമ്മദ് ഹാജി എം.എൽ.എ യും ആയിരുന്ന സമയത്താണ് ഇപ്പോഴത്തെ ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീട് 1994 - ജുലൈ മാസം ഒന്നാം തീയതി തലക്കടത്തൂഈ ഗവ: യു.പി സ്കൂൾ ചെറിയമുണ്ടം ഗവ: ഹൈസ്കൂളുമായി സംയോജിപ്പിക്കുകയും 5 മുതൽ 10 വരെ ക്ലാസ്സുകൾ ഉള്ള ഹൈസ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു


               2004 - ൽ വിദ്യാലയത്തിൽ ഹയർസെക്കണ്ടറി ബാച്ച് ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് സർക്കാർ മേഖലയിൽ പ്ലസ്സ് ടു വിന് അവസരം ലഭിക്കുക്കയും ചെയ്തു. തുടക്കത്തിൽ ഹൈസ്കൂൾ കെട്ടിടത്തിൽ ആണു് ഹയർ സെക്കണ്ടറി ക്ലാസ്സുകളും പ്രവർത്തിച്ച് തുടങ്ങിയത്. പിന്നീട് ശ്രീ: കെ.ടി ജലീൽ എം.എൽ.എ യുടെ മലബാർ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലേക്ക് ഹയർസെക്കണ്ടറി വിഭാഗം മാറ്റുകയുണ്ടായി. 2010 - ഫെബ്രുവരി - 22 - ന് അന്നത്തെ പൊതുമരാമാത്ത് വകുപ്പ് മന്ത്രി ശ്രീ: പി.ജെ ജോസഫ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും 2012 ജൂൺ - 9 ന് വിദ്യഭ്യാ‍ാസ മന്ത്രി ശ്രീ: പി.കെ അബ്ദു റബ്ബ് ഉദ്ഘാടനവും നിർവ്വഹിച്ചു. ഇന്ന് ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങൾക്ക് 2 ബാച്ച് വീതവും ഹുമാനിറ്റീസിന്‌ ഒരു ബാച്ചും ഉണ്ട്.


       കഴിവുറ്റ അദ്ധ്യാപകരുടെ ആത്മാർത്ഥമായ ശ്രമഫലമായി എല്ലാ മേഖലകളിലും മുന്നേറിക്കോണ്ടിരിക്കുന്ന വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ.ടി.കെ ജയപ്രകാശൻ മാസ്റ്ററും പ്രിൻസിപ്പാൾ ശ്രീ: പി.കെ മുരളീധരൻ മാസ്റ്ററും ആണ്. 1200 - ഓളം വിദ്യാർത്ഥികളും 50 - ഓളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും നിലവിൽ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.വിദ്യാലായത്തിന്റെ അക്കാദമികവും ഭൌതികവും ആയ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുൻ സാരഥികൾ

കാലഘട്ടം പ്രധാനാദ്ധ്യാപകൻ
2010-2016 ശ്രീമതി.പി.കെ ഉഷ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു




വഴികാട്ടി

{{#multimaps: 10.9418241, 75.943778 | width=400px | zoom=16 }}