"ജി എച്ച് എസ്സ് എസ്സ് മൊറാഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
[[പ്രമാണം:Pravesano;savam3.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | [[പ്രമാണം:Pravesano;savam3.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | ||
[[പ്രമാണം:13081-Pravesanolsavam 2.jpg|ലഘുചിത്രം]] | [[പ്രമാണം:13081-Pravesanolsavam 2.jpg|ലഘുചിത്രം]] | ||
2025- 26 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ | 2025- 26 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 2-ന് നടന്നു . വാർഡ് കൗൺസിലർ ശ്രീ മുഹാസ് സി പി പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡന്റ് ശ്രീ കെ എം ബാലകൃഷ്ണൻ , ഹെഡ്മിസ്ട്രസ് ശ്രീമതി സരിത എ എന്നിവർ രക്ഷിതാക്കളെയും കുട്ടികളെയും അഭിസംബോധന ചെയ്തു സംസാരിച്ചു . കുട്ടികളുടെ കലാപരിപാടികളും ചടങ്ങിനെ ആകർഷകമാക്കി . | ||
ജൂൺ 5ന് പരിസ്ഥിതി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന , ക്വിസ് എന്നിവ കുട്ടികൾക്കായി സംഘടിപ്പിച്ചു . ജൈവവൈവിധ്യ ഉദ്യാനം സ്ഥാപിക്കുകയും പരിപാലന ചുമതല കുട്ടികൾക്ക് വിഭജിച്ച് നൽകുകയും ചെയ്തു | |||