"സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 32242 എന്ന ഉപയോക്താവ് സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയങ്കുന്ന് എന്ന താൾ [[സെന്റ് ജോസഫ്‍സ് യു.പി.എസ്... |
No edit summary |
||
| വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
ആയിരങ്ങള്‍ക്ക് അറിവിന്‍റെ പൊന്‍വെളിച്ചം വിതറി ഓമനകളുടെ മനസ്സില്‍ വിശുദ്ധിയുടെ നക്ഷ്ത്രപ്രകാശമായി പൂഞ്ഞാര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പനച്ചിക്കപാറ പാതംപുഴ റോഡിന്‍ അരുകില്‍ മണിയംകുന്ന് St. Joseph UP School ഈ നാടിന്‍റെ അഭിമാനസ്തംഭം ആണ്. പാല educational ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന Aided Management സ്കൂള്‍ ആണ് ഇത്. | ആയിരങ്ങള്‍ക്ക് അറിവിന്‍റെ പൊന്‍വെളിച്ചം വിതറി ഓമനകളുടെ മനസ്സില്‍ വിശുദ്ധിയുടെ നക്ഷ്ത്രപ്രകാശമായി പൂഞ്ഞാര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പനച്ചിക്കപാറ പാതംപുഴ റോഡിന്‍ അരുകില്‍ മണിയംകുന്ന് St. Joseph UP School ഈ നാടിന്‍റെ അഭിമാനസ്തംഭം ആണ്. പാല educational ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന Aided Management സ്കൂള്‍ ആണ് ഇത്. | ||
ഇന്നാട്ടില്‍ ഉള്ള കുട്ടികള്‍ക്ക് പഠനസൗകര്യം ഉണ്ടാക്കുക എന്നാ ലക്ഷ്യത്തില്‍ 1950-ല്‍ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ഈ സ്കൂള്‍ സ്ഥാപിതംആയി. മൂന്നു ക്ലാസ്സോടെ കൂടി മുറപ്രകാരം തുടങ്ങിയ മണിയംകുന്ന് സെന്‍റ് ജോസെഫ്സ് സ്കൂള്‍ 1917 ഓഗസ്റ്റ് 28-ന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 1938-ല്‍ യുപി സ്കൂള്‍ ആയി ഉയര്‍ത്തപെട്ട ഈ വിദ്യാലയം 1949-ല്‍ പൂഞ്ഞാറിലേക്ക് മാറ്റി. 1962 - ല്‍ എംഎല്‍എ റ്റി.എ തൊമ്മന്‍ ഇടയാടിയുടെ പരിശ്രമഫലമായി ഇവിടെ ഒരു യുപി സ്കൂള്‍ വീണ്ടും അനുവദിച്ചുകിട്ടി. ഒന്ന് മുതല്‍ ഏഴ്വരെ ക്ലാസ്സുകളില്‍ ആയി196 കുട്ടികള്‍ അദ്ധൃയനം നടത്തുന്ന ഈ സ്ഥാപനം പഠനരംഗത്തും പാഠ്യേതരരംഗത്തും വിജയത്തിന്‍റെ വെന്നിക്കൊടിപാറിച്ചു കൊണ്ടു ഈ നാടിന്‍റെ ഐശര്യം ആയി ഈ വിദ്യാലയം നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||