"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 150: | വരി 150: | ||
വിഷരഹിതമായ പച്ചക്കറികൾ കൃഷി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജൈവ പച്ചക്കറിത്തോട്ടം തയ്യാറാക്കി. കാബേജ്, പയർ, മുളക്, ചീര, വഴുതിന തുടങ്ങിയവ കൃഷി ചെയ്യുന്നു എല്ലാ ദിവസവും വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പരിപാലനം നടത്തിവരുന്നു. | വിഷരഹിതമായ പച്ചക്കറികൾ കൃഷി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജൈവ പച്ചക്കറിത്തോട്ടം തയ്യാറാക്കി. കാബേജ്, പയർ, മുളക്, ചീര, വഴുതിന തുടങ്ങിയവ കൃഷി ചെയ്യുന്നു എല്ലാ ദിവസവും വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പരിപാലനം നടത്തിവരുന്നു. | ||
[[പ്രമാണം:15019-vegetable garden.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15019-vegetable garden.jpg|ലഘുചിത്രം|നടുവിൽ]] | ||
=നാടക പരിശീലനം= | |||
സ്മാർട്ട് ഗ്രൂപ്പിലെ കുട്ടികൾക്ക് നാടക പരിശീലനം നടത്തി. | |||
മിമിക്രി, ഡ്രാമ,സിനി ആർട്ടിസിറ്റ് ആക്ടിങ്ങ് വർക്കിങ്ങ് വർക്ക് ഷോപ്പ്ട്രെയ്നറുമായ മിഥുൻ മുണ്ടക്കൽ ൻ്റെ നേതൃത്വത്തിൽ നടത്തി.സ്വയംപ്രകടനം വികസിപ്പിക്കുക | |||
സംസാരശേഷിയും ആത്മവിശ്വാസവും വർധിപ്പിക്കുക,സഹകരണവും സംഘബോധവും വളർത്തുക,സൃഷ്ടിപരതയും ചിന്താശേഷിയും ഉണർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി നടത്തിയ ക്യാമ്പ് കുട്ടികൾക്കേറെ പ്രയോജനകരമായി. ചെറിയ സ്കിറ്റുകളും അഭിനയ മുഹൂർത്തങ്ങളും കൊണ്ട് ക്യാമ്പ് വളരെ മികച്ച രീതിയിലായി മാറി. | |||
<gallery> | |||
പ്രമാണം:15019-nadakakkalari3.jpg | |||
പ്രമാണം:15019-nadakakkalari2.jpg | |||
പ്രമാണം:15019 -Nadakakkalari1.jpg | |||
</gallery> | |||