"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 115: | വരി 115: | ||
പ്രമാണം:19112LK software freedomfest 2025-5.jpg | പ്രമാണം:19112LK software freedomfest 2025-5.jpg | ||
</gallery> | </gallery> | ||
==കലോത്സവം-ഡിജിറ്റൽ ഡോക്ക്യുമെൻ്റേഷൻ== | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവം MESTA 2025 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ജനറൽകലോത്സവം അറബിക്ക്കലോത്സവം സംസ്‌കൃതോത്സവം എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാ എൻട്രി നടത്തി. മത്സരഫലങ്ങൾ തൽസമയം ശേഖരിച്ച് കമ്പ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുകയും ഫലങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.ഹൗസുകളുടെ പോയൻ്റുകൾ എൻട്രി ചെയ്തതിന്ശേഷം അപ്പപ്പോൾ തന്നെ ഡിജിറ്റലായി പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് കാണികൾക്ക് മത്സരത്തിൻ്റെ ആവേശം നിലനിർത്താൻ സഹായകമായി. കൂടാതെ കലോത്സവത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ടി .വിയിലൂടെ പ്രദർശിപ്പിച്ചു. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിക്ച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനത്തെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു. | |||
==റോബോർട്ടിക്സിൻ്റെയും എ. ഐ യുടെയും ലോകത്ത് വിദ്യാർത്ഥികൾ.== | ==റോബോർട്ടിക്സിൻ്റെയും എ. ഐ യുടെയും ലോകത്ത് വിദ്യാർത്ഥികൾ.== | ||
നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിൻ്റെയും മാസ്മരിക ലോകം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്‌ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളെ ഉൾപ്പെടുത്തി "Alaas" -റോബോർട്ടിക്ക് പ്രദർശനം സംഘടിപ്പിച്ചു.എക്സ്പോയുടെ ഉദ്ഘാടനം സ്‌ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്‌തഫ കമാൽ നിർവ്വഹിച്ചു. | നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിൻ്റെയും മാസ്മരിക ലോകം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്‌ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളെ ഉൾപ്പെടുത്തി "Alaas" -റോബോർട്ടിക്ക് പ്രദർശനം സംഘടിപ്പിച്ചു.എക്സ്പോയുടെ ഉദ്ഘാടനം സ്‌ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്‌തഫ കമാൽ നിർവ്വഹിച്ചു. | ||