"എച്ച് എസ് അനങ്ങനടി/ലിറ്റിൽകൈറ്റ്സ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HS ANANGANADI (സംവാദം | സംഭാവനകൾ)
No edit summary
HS ANANGANADI (സംവാദം | സംഭാവനകൾ)
No edit summary
വരി 55: വരി 55:
പ്രമാണം:20047-camp5.jpg
പ്രമാണം:20047-camp5.jpg
പ്രമാണം:20047-camp4.jpg
പ്രമാണം:20047-camp4.jpg
</gallery>
എന്റെ സ്കൂൾ എന്റെ അഭിമാനം; അനങ്ങനടി എച്ച് എസ് എസിന് പുരസ്കാരം
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റുകൾക്കായി കൈറ്റ് നടത്തിയ എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് മത്സരത്തിൽ അനങ്ങനടി ഹൈസ്കൂളിനും പുരസ്കാരം ലഭിച്ചു
5,000 രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റ് ആണ് സ്കൂളിന് ലഭിച്ചത്.
അക്കാദമിക  മികവ്, , നേട്ടങ്ങൾ, എന്നിവ ചേർത്ത് തയ്യാറാക്കിയ വീഡിയോ ആണ് മത്സരത്തിന് പരിഗണിച്ചത്.
കൈറ്റ് വിക്ട്സിൻ്റെ പൂജപുരയിലെ സ്റ്റുഡിയോയിൽ  ഓൺലൈനായി സംസ്ഥാന തല  പുരസ്കാര വിതരണം ഉദ്ഘാടനം നടന്നു.
കൈറ്റ് ജില്ലാ  കോഡിനേറ്റർ വൈ സിന്ധുവിൽ നിന്നും എച്. എം ശ്രീജ, ലിറ്റിൽ കൈറ്റ് മെന്റർ അഖില, ലിറ്റിൽ കൈറ്റ് വിദ്യാർത്ഥിനി ദേവിക എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
<gallery>
പ്രമാണം:20047-reels.jpg
</gallery>
</gallery>