"ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
അരവിന്ദാക്ഷന്‍ മാസ്റ്റര്‍, അച്യുതന്‍ മാസ്റ്റര്‍, ലക്ഷ്മിടീച്ചര്‍,ശാന്ത ടീച്ചര്‍.
 
*വാസുദേവന്‍‌ മാസ്റ്റര്‍
*ലീല ടീച്ചര്‍
*വാസു മാസ്റ്റര്‍
*അരവിന്ദാക്ഷന്‍ മാസ്റ്റര്‍
*അച്യുതന്‍ മാസ്റ്റര്‍
*ലക്ഷ്മി ടീച്ചര്‍
*ശാന്ത ടീച്ചര്‍
 
 
 
 
 
 
 
 
 
 
 





14:11, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
വിലാസം
പരപ്പനങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201719433





ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചരിത്രം

പരപ്പനങ്ങാടി സബജില്ലയില് ചെട്ടിപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് നവതിയുടെ നിറവിലാണ്.ആയിരങ്ങള്‍ക്ക് അറിവിന്റെപൊന്‍ വെളിച്ചം പകര്‍ന്നുനല്‍കിയ ഈ വിദ്യാലയം ഇന്നും അക്ഷരവഴിയില്‍ ഉണര്‍വും ഊര്‍ജ്ജവുമായി നിലകൊള്ളുന്നു.റിട്ടയേര്‍ഡ് ജസ്റിസ് അടക്കമുള്ള, സമ്മൂഹത്തിലെ നാനാതുറകളിലും സജ്ജീവമായ ഒരുപൂര്‍വവിദ്യാര്‍ഥി സഞ്ചയം തന്നെഈ വിദ്യാലയതിനുണ്ട്.1927ല്‍ മരച്ചുവട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം പദ്യപ്ട്യെതര  പ്രവര്‍ത്തനങ്ങളില്‍ മികവുപുലര്‍ത്തിനിലനില്‍ക്കുന്നു.ഡി പി ഇ പി കാലത്ത് പെടഗോജിപാര്‍ക്കായി തിരഞ്ഞെടുത്തിരുന്നു.

ഭൗതികസൗകര്യങ്ങള്‍

76സെന്റില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിനു അഞ്ചുബിലടിങ്ങിലായി 10 ക്ലാസ്സ്‌മുറികളും ഐ ഇ ഡി ,ക്ലാസ്റെര്‍,വായനാ മുറികളും ബ്രോഡ്ബാന്‍ഡ്കണക്ഷനോടുകൂടിയ,കംപ്യൂട്ടര്‍ ലാബ് എന്നീസൌകര്യങ്ങളും ഉണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്. ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ബുള്‍ ബുള്‍


ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മാനേജ്മെന്റ്

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

*വാസുദേവന്‍‌ മാസ്റ്റര്‍
*ലീല ടീച്ചര്‍
*വാസു മാസ്റ്റര്‍
*അരവിന്ദാക്ഷന്‍ മാസ്റ്റര്‍
*അച്യുതന്‍ മാസ്റ്റര്‍
*ലക്ഷ്മി ടീച്ചര്‍
*ശാന്ത ടീച്ചര്‍









ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


==വഴികാട്ടി==പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനില്‍ നിന്നും പരപ്പനങ്ങാടി കൊട്ടക്കടവ് റോഡില്‍ ഏകദേശമം 3 കി.മീ. ചേളാരിയില്‍ നിന്നുംചെട്ടിപടി തയ്യിലക്കടവ് റോഡിലൂടെ 7 കി.മീ. https://www.google.co.in/maps/place/GLPS,+Parappanangadi/@11.0693878,75.8537981,19z/data=!4m5!3m4!1s0x0:0x1e244d1a9101f7b1!8m2!3d11.0694031!4d75.853742?hl=en