"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
കൊളത്തൂർ : നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് പി.ടി.എക്ക് പങ്കെടുത്ത രക്ഷിതാക്കൾക്ക് സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ക്ലാസെടുത്തു. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ചതിയിൽപ്പെടാതിരിക്കാനുള്ള മുൻകരുതലുകളും കുട്ടികൾക്ക് മൊബൈൽ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം 'കുട്ടി ടീച്ചർമാർ' അവരുടെ രക്ഷിതാക്കൾക്ക് പകർന്നു നൽകി. സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളിൽ പ്രൊജക്ടർ ഉപയോഗിച്ച് കുട്ടികൾ എടുത്ത ക്ലാസ് ഏറെ ഉപകാരപ്രദമായിരുന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് ശ്രീ കെ.ടി.എ മജീദ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. | കൊളത്തൂർ : നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് പി.ടി.എക്ക് പങ്കെടുത്ത രക്ഷിതാക്കൾക്ക് സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ക്ലാസെടുത്തു. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ചതിയിൽപ്പെടാതിരിക്കാനുള്ള മുൻകരുതലുകളും കുട്ടികൾക്ക് മൊബൈൽ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം 'കുട്ടി ടീച്ചർമാർ' അവരുടെ രക്ഷിതാക്കൾക്ക് പകർന്നു നൽകി. സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളിൽ പ്രൊജക്ടർ ഉപയോഗിച്ച് കുട്ടികൾ എടുത്ത ക്ലാസ് ഏറെ ഉപകാരപ്രദമായിരുന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് ശ്രീ കെ.ടി.എ മജീദ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. | ||
പി.ടി.എ അംഗം മുരളി മാസ്റ്റർ, നന്ദൻ മാസ്റ്റർ, മീര ടീച്ചർ, പൂക്കോയ തങ്ങൾ മാസ്റ്റർ അനുപമ ടീച്ചർ എന്നിവർ പങ്കെടുത്തു. | പി.ടി.എ അംഗം മുരളി മാസ്റ്റർ, നന്ദൻ മാസ്റ്റർ, മീര ടീച്ചർ, പൂക്കോയ തങ്ങൾ മാസ്റ്റർ അനുപമ ടീച്ചർ എന്നിവർ പങ്കെടുത്തു. | ||
== ROBORTIC FEST == | |||