"നല്ലളം എ യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 81: വരി 81:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==ചിത്രങ്ങള്‍==
==ചിത്രങ്ങള്‍==
[[പ്രമാണം:ഗ്രൂപ്പ് ഡാന്‍സ്.jpg|thumb|സ്കൂള്‍ കലാമേളയില്‍ നിന്ന്]]


==വഴികാട്ടി==
==വഴികാട്ടി==

19:05, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School | സ്ഥലപ്പേര്= അരീക്കാട് | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്= 17554 | സ്ഥാപിതദിവസം= 18 | സ്ഥാപിതമാസം=ജൂലൈ | സ്ഥാപിതവര്‍ഷം= 1958 | സ്കൂള്‍ വിലാസം= നല്ലളം എ.യു.പി. സ്കൂള്‍, നല്ലളം പി. ഒ, കോഴിക്കോട് | പിന്‍ കോഡ്= 673027 | സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഇമെയില്‍= nallalamaupschool@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ഫറോക്ക് | ഭരണം വിഭാഗം= | സ്കൂള്‍ വിഭാഗം= അപ്പര്‍ പ്രൈമറി | മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് | പഠന വിഭാഗങ്ങള്‍1= 5 | പഠന വിഭാഗങ്ങള്‍2= 6 | പഠന വിഭാഗങ്ങള്‍3=7 | മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 201 | പെൺകുട്ടികളുടെ എണ്ണം= 159 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 360 | അദ്ധ്യാപകരുടെ എണ്ണം= 21 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= എ.കെ. ജയശ്രീ | പി.ടി.ഏ. പ്രസിഡണ്ട്= അബദുള്‍ നവാസ്. എം.പി | സ്കൂള്‍ ചിത്രം=[[പ്രമാണം:17554-1.jpg|thumb|സ്കൂള്‍ ചി ‎| }}



ചരിത്രം

1950 ജൂണ്‍ 5 ന് ദേവദാസ് ഹയര്‍ എലിമെന്ററി സ്കൂള്‍ നിലവില്‍ വന്നു. ഇതിന്റെ സ്ഥാപക എം. മാധവി ടീച്ചറായിരുന്നു. 1958 ജൂലൈ 18 ന് ശ്രീമതി രാജമ്മാള്‍ മാനേജരായി ദേവദാസ് എ.യു.പി സ്കൂള്‍ സ്ഥാപിതമായി. 1958-59 വര്‍ഷത്തില്‍ 4 ഡിവിഷന്‍ ഉണ്ടായിരുന്നത് 1961-62 ല്‍ 6 ഡിവിഷനായി ഉയര്‍ന്നു. 1962-63 ല്‍ 7 ഡിവിഷനായും, 1972-73 ല്‍ 8 ഡിവിഷനായും, 1975-76 ല്‍ 10 ഡിവിഷനായും, 1980-81 ല്‍ 11 ഡിവിഷനായും, 1983-84 ല്‍ 12 ഡിവിഷനായും, 1984-85 ല്‍ 15 ഡിവിഷനായും ഉയര്‍ന്നു. ഇത് 1997-98 വരെ നിലവില്‍ ഉണ്ടായിരുന്നു.1999-2000 മുതല്‍ അഞ്ചാം തരത്തില്‍ ​ഇംഗ്ലീഷ് മീ‍ഡിയം പാരലല്‍ ‍ഡിവിഷന്‍ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മുന്‍ സാരഥികള്‍:

മാനേജ്‌മെന്റ്

പി.ടി. അബ്ദുുള്‍ അസീസ്

അധ്യാപകര്‍

1. എ.കെ..ജയശ്രീ 2. പ്രസന്ന.വി 3. ശിവന്‍.വി.സി. 4. ശ്യാംക‌ുമാര്‍.എന്‍. 5. ചന്ദ്രന്‍.എം.പി. 6. രാജീവന്‍.പി. 7. അബ്‍‌ദ‌ുള്‍ കബീര്‍.കെ 8. സ‌ുഹറാബി.എ.ടി. 9. രജനി.എം. 10. ഫിറോഷ.കെ.ഇ. 11. സ്‌മിത.കെ 12. അന‌ുഷ.സി.കെ. 13. ദിവ്യ.പി. 14. പ്രബിത 15. അസ്സയിന്‍ക‌ുട്ടി.കെ. 16. പ്രഭാകരന്‍.എന്‍.എം. 17. റംല‌ത്ത് തൊട‌ുകര 18. രാജീവന്‍.കെ. 19. ഷാനന്ദ് ക‌ുമാര്‍.ടി.പി 20. ശ്രീദേവി.കെ.ബി. 21. അബ്‍‌ദ‌ുള്‍ മ‌ുനീര്‍.കെ

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

പ്രമാണം:ഗ്രൂപ്പ് ഡാന്‍സ്.jpg
സ്കൂള്‍ കലാമേളയില്‍ നിന്ന്

വഴികാട്ടി

"https://schoolwiki.in/index.php?title=നല്ലളം_എ_യു_പി_സ്ക്കൂൾ&oldid=288343" എന്ന താളിൽനിന്ന് ശേഖരിച്ചത്