"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
'''
'''അഭിരുചി പരീക്ഷ''''''
ജൂൺ 13 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് മുന്നോടിയായി കുട്ടികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി.അംഗങ്ങൾ ആവുക വഴി അവർക്ക് ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ചും സാങ്കേതിക ലോകത്തെ പുത്തൻ അറിവുകൾ നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. സമ്മതപത്രം ലഭിച്ച കുട്ടികൾക്കായി മുൻവർഷങ്ങളിലെ ചോദ്യങ്ങളും പരീക്ഷ എഴുതേണ്ട രീതികളും ചർച്ച ചെയ്തു.ജൂൺ 11ന് ക്ലാസ് ഗ്രൂപ്പുകളിൽ നോട്ടീസ് നൽകി. അഭിരുചി പരീക്ഷയ്ക്കായ് വിക്ടേഴ്സ് ചാനൽ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലുകൾ നൽകി.ജൂൺ 12 പരീക്ഷ നടത്തുന്നതിനായി ലാബ് സജ്ജീകരിച്ചു.ജൂൺ 13ന് അഭിരുചി പരീക്ഷ നടത്തി. അഭിരുചി പരീക്ഷയിൽ മികവ് പുലർത്തിയ41 കുട്ടികളെ റാങ്ക് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു.
'''പ്രിലിമിനറി ക്യാമ്പ്'''
എട്ടാം ക്ലാസിൽ ലിറ്റിൽ കൈറ്റ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി മാസ്റ്റർ ട്രെയിനർ തോമസ് സർ ക്ലാസ് എടുത്തു. ക്യാമ്പിൻ്റെ ഉദ്ഘാടനം സ്കൂൾ എച്ച് .എം ആർ ശ്രീകുമാർ നിർവഹിച്ചു.അംഗങ്ങൾ ആവുക വഴി IT സംബന്ധമായ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനോടൊപ്പം തന്നെ  സാങ്കേതിക ലോകത്തെക്കുറിച്ച് കൂടുതൽ അറിയാനും സാധിക്കുന്നു.  ഇൻറർനെറ്റിന്റെ സ്വാധീനം നമ്മുടെ ദൈനംദിന ജീവിതത്തെ എങ്ങനെയാണ്  സ്വധീനിക്കുന്നതിനെക്കുറിച്ചുള്ള വീഡിയോകൾ പ്രദർശിപ്പിച്ചു.സ്ക്രാച്ച് ത്രീ ഉപയോഗിച്ച് പ്രോഗ്രാമിംഗ്,ഓപ്പൺ ടൂൻസ് ഉപയോഗിച്ച് ആനിമേഷൻ.റോബോട്ടിക്സ് മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും ക്ലാസിൽ ഉൾപ്പെടുത്തി.


== അംഗങ്ങളുടെ വിവര പട്ടിക ==
== അംഗങ്ങളുടെ വിവര പട്ടിക ==
872

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917313" എന്ന താളിൽനിന്ന് ശേഖരിച്ചത്