"കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വഴികാട്ടി |
No edit summary |
||
| വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
കെ. ആർ. നാരായണൻ ഗവ. എൽ. പി. സ്കൂൾ കുറിച്ചിത്താനം | |||
കോട്ടയം ജില്ലയിൽ ഉഴവൂർ ബ്ലോക്കിൽപ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 - ൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ വിദ്യാലയം വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നു. തീർത്തും അവികസിതമായിരുന്ന കുറിച്ചിത്താനം ഗ്രാമത്തിൽ ഇങ്ങനെയൊരു വിദ്യാമന്ദിരം ആരംഭിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്‍റെ ആദ്യ ഹെഡ്മാസ്റ്റർ | |||
ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാജ്യത്തെ അത്യുന്നത പദവികൾഅലങ്കരിക്കുവാൻ ഭാഗ്യം സിദ്ധിച്ചവരാണ് . മുൻ രാഷ്‌ട്രപതി ശ്രീ. കെ. ആർ . നാരായണൻ, കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ആയിരുന്ന സ്വാമി സിദ്ധിനാഥാനന്ദ, തലശ്ശേരി രൂപതാധ്യക്ഷനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ കോട്ടയം രൂപതയുടെ ഇപ്പോഴത്തെ ബിഷപ്പ് നായർ മാത്യു മൂലക്കാട്ട് റിട്ടയേർഡ് എയർമാർഷൽ ശ്രീ. പി. മധുസൂദനൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ | |||
മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്‍റെ ആദ്യ ഹെഡ്മാസ്റ്റർ | |||
ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു. | |||
പൂർവ്വ വിദ്യാർത്ഥികളാണ്. | പൂർവ്വ വിദ്യാർത്ഥികളാണ്. | ||
1977 -ൽ ശ്രീ . കെ. ആർ. നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം വിദ്യാലയത്തിൽ സന്ദർശനം നടത്തുകയുണ്ടായി. അദ്ദേഹത്തോടുള്ള ആദര സൂചകമായി വിദ്യാലയത്തിന് 'കെ . ആർ . നാരായണൻ ഗവ. എൽ. പി. സ്കൂൾ ' എന്ന് പുനർ നാമകരണം ചെയ്തു. KARM MUMBI എന്നയാൾ ശ്രീ. കെ. ആർ. നാരായണനോടുള്ള സ്നേഹസൂചകമായി ലൈബ്രറി കെട്ടിടം പണികഴിപ്പിച്ചു തന്നു. ശ്രീ. കെ. ആർ. നാരായണൻ സ്കോളർഷിപ്പും ശ്രദ്ധേയമാണ്. 1 ,2 ,3 ,4 ക്ലാസുകളിലെ ഏറ്റവും സമർത്ഥരായ കുട്ടികൾക്ക് പ്രത്യേകം മത്സരപ്പരീക്ഷകൾ നടത്തി സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുന്നു. ഏറ്റവും സമർത്ഥരായ ഒരു ആൺ കുട്ടി,ഒരു പെൺ കുട്ടി , പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരാൺകുട്ടി ഒരു പെൺകുട്ടി ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുട്ടി എന്നിങ്ങനെയാണ് മാനദണ്ഡം . പൂർവ്വ വിദ്യാർത്ഥിയും പൊതുപ്രവർത്തകനായ ശ്രീ. ഉഴവൂർ വിജയന്‍റെയും മോൻസ് ജോസഫ് എം . എൽ .എ.യുടെയും ശ്രമഫലമായി 2010-11 അദ്ധ്യായന വർഷത്തിൽ വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുകയും ഉദ്‌ഘാടനം ശ്രീ. കെ. എം. മാണി എം. എൽ. എ. നിർവ്വഹിക്കുകയും ചെയ്തു. അറിവിന്‍റെയും സംസ്കാരത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അണയാത്ത പ്രകാശം ചൊരിയുവാൻ കഠിനാധ്വാനം ചെയ്ത പൂർവ്വികരുടെ സ്മരണകൾ ഈ സ്കൂളിന് പുതു ചൈതന്യം പകരട്ടെ. . | |||
ശ്രീ. കെ. എം. മാണി എം. എൽ. എ. നിർവ്വഹിക്കുകയും ചെയ്തു. അറിവിന്‍റെയും സംസ്കാരത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അണയാത്ത പ്രകാശം ചൊരിയുവാൻ കഠിനാധ്വാനം ചെയ്ത പൂർവ്വികരുടെ സ്മരണകൾ ഈ സ്കൂളിന് പുതു ചൈതന്യം പകരട്ടെ. . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികള്‍,കെ. ആര്‍. നാരായണന്‍ സ്മാരകം, പ്രധാനാദ്ധ്യാപകന്‍റെ മുറി, കമ്പ്യൂട്ടര്‍ ലാബ് , ലൈബ്രറി, അടുക്കള എന്നിവ ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയന്‍സ് ലാബ്, കാര്‍ഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ മുന്‍തൂക്കം കൊടുക്കുന്നു. ഇതിന്‍റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരങ്ങള്‍, പ്രസംഗമത്സരങ്ങള്‍, വിവിധതരം മേളകള്‍ എന്നിവയും നടത്തുന്നു. | |||
കമ്പ്യൂട്ടര്‍ ലാബില്‍ ഡസ്ക് ടോപ്പ് നാലെണ്ണം വീതവും യു. പി. എസ്. രണ്ടെണ്ണവും പ്രൊജെക്ടര്‍ എല്‍. സി. ഡി. ഒരെണ്ണവും ഉണ്ട്. രണ്ട് ക്ലാസ്സ് മുറികള്‍ റാമ്പോടുകൂടിയതും ഒരു ക്ലാസ്സ്മുറിയില്‍ റാമ്പ് വിത്ത് ഹാന്‍ഡ് റെയിലും ഉണ്ട്. | |||
മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സഹകരണത്തോടെ സ്കൂളില്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്കൂള്‍ കാര്‍ഷിക ക്ലമ്പിന്‍റെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളില്‍ നിര്‍മ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് ഏര്‍പ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയില്‍ മൂന്നാം സ്ഥാനം ലഭിച്ചു.ഉച്ചഭക്ഷണ പരിപാടിയിലൂടെ ഉച്ചഭക്ഷണത്തിനര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പോഷകസമൃദ്ധമായ ആഹാരം ഉറപ്പുവരുത്തുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കട്ടികള്‍ക്കും രണ്ട് യൂണീറ്റ് വീതം ടോയ്ലറ്റുകള്‍ ഉണ്ട്. | |||
സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതും കുടിവെള്ള സൗകര്യമുള്ളതുമായ കിണര്‍ സ്കൂള്‍ മുറ്റത്തുണ്ട്. | |||
സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതും കുടിവെള്ള സൗകര്യമുള്ളതുമായ | |||
. | . | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
| വരി 107: | വരി 95: | ||
..................... | ..................... | ||
* കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവര്‍ കൂത്താട്ടുകുളം പാലാ ബസില്‍ കയറി കുറിച്ചിത്താനം ശ്രീധരി കവലയില്‍ ഇറങ്ങുക. ........................ | * കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവര്‍ കൂത്താട്ടുകുളം പാലാ ബസില്‍ കയറി കുറിച്ചിത്താനം ശ്രീധരി കവലയില്‍ ഇറങ്ങുക. ........................ | ||
|} | |} | ||
കെ ആര്‍ നാരായണന്‍ ജി എല്‍ പി എസ്സ് കുറിച്ചിത്താനം | |||