"എ.എൽ.പി.എസ് പള്ളിപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24527 (സംവാദം | സംഭാവനകൾ)
24527 (സംവാദം | സംഭാവനകൾ)
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
ഇരുപതാം നൂറ്റാണ്ടിന്‍െറ ആരംഭത്തില്‍ ജനങ്ങളുടെ വിദ്യാഭ്യാസ വികസനത്തിനായി
ഗ്രാന്‍റ് അനിവദിച്ചതിന്‍െറ പിന്‍ബലത്തില്‍ വലപ്പാട് പഞ്ചായത്തിലെ
കോതകുളത്തിനടുത്ത് ഒരു പള്ളിക്കൂടം സ്ഥാപിച്ചു. 1926ല്‍ ബ്ലാഹയില്‍ കണ്ടുണ്ണി
മൂപ്പില്‍ നായരുടെ നേത്യത്വത്തിലാണ് സ്കൂള്‍ സ്ഥാപിച്ചത്. നായര്‍ വിഭാഗക്കാാര്‍
തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതിനാല്‍ അവിടെ പഠിച്ചിരുന്നത്. അനേകം നായര്‍ കുടുംബ
ങ്ങളുടെ സംയുക്തപ്രവര്‍ത്തനത്താല്‍ ആരംഭിക്കപ്പെട്ടതിനാല്‍ അംശയോഗം എന്ന
പേര് ഇട്ടു. 5-ാം തരം വരെയുള്ള സ്കൂളായാണ് അന്ന് നിലനിന്നിരുന്നത്. യോഗമാണ്
മാനേ‍ജര്‍മാരെ നിയമിക്കുന്നത്. ഉള്ളാട്ടില്‍ ഉണ്ണിയപ്പന്‍ നായര്‍, വെള്ളൂര്‍ ചന്ദ്രന്‍ നായര്‍,
കാഞ്ഞുണ്ണി ദിലീപ്കുമാര്‍, പ്രഭാകരന്‍ മാസ്റ്റര്‍ ഇവരെല്ലാം തിരഞെ്ഞടുക്കപ്പെട്ട
മാനേജര്‍മാരാണ്. പിന്നീട് എല്ലാ വിഭാഗക്കാര്‍ക്കും ഇവിടെ പഠനം നടത്തുവാനുള്ള
അവസരം ഉണ്ടായി. ഒട്ടനവധി പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ക്ക് ജന്മം കൊടുത്ത
വിദ്യാലയമാണിത്. കവി കുഞ്ഞുണ്ണി മാസ്റ്റര്‍, ഹബീബ് വലപ്പാട് എന്നിങ്ങനെ
സമൂഹത്തിന്‍റ വിവിധ മേഖലകളില്‍ പ്‍റശസ്തരായ വ്യക്തികള്‍ ഈ സ്കൂളി‍ന്‍റെ
പൂര്‍വ്വകാല വിദ്യാര്‍ത്ഥികളാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എ.എൽ.പി.എസ്_പള്ളിപ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്