"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 157: | വരി 157: | ||
[[പ്രമാണം:44029_43.jpg|thumb|]] | [[പ്രമാണം:44029_43.jpg|thumb|]] | ||
'''2016-17 അധ്യായന വര്‍ഷം ജൂണ്‍ മാസത്തില്‍ തന്നെ സാമൂഹിക ശാസ്ത്ര ക്ലബ്ബ് രൂപൂകരിച്ചു. ദിനാചരണങ്ങള്‍ ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ ഭംഗിയായി നടത്തുകയുണ്ടായി . സബ് ജില്ലാ മത്സരങ്ങല്‍ക്ക് മുന്‍പേതന്നെ സ്ക്കൂള്‍ തല മത്സരങ്ങള്‍ നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങള്‍ക്കു വേണ്ടി തയ്യാറാക്കി പങ്കെടുപ്പിക്കുകയും ചെയ്തു . സബ് ജില്ലയില്‍ എച്ച് . എസ് വിഭാഗം അറ്റ് ലസ് മേക്കിംഗിന് ഒന്നാം സ്ഥാനം നേടുകയും ചെയ്തു . സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് വേണ്ടി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു . ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ പ്രതിജ്‍ഞ എടുത്തുകൊണ്ട് പ്രത്യേക അസംബ്ലി കൂടി.''' | '''2016-17 അധ്യായന വര്‍ഷം ജൂണ്‍ മാസത്തില്‍ തന്നെ സാമൂഹിക ശാസ്ത്ര ക്ലബ്ബ് രൂപൂകരിച്ചു. ദിനാചരണങ്ങള്‍ ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ ഭംഗിയായി നടത്തുകയുണ്ടായി . സബ് ജില്ലാ മത്സരങ്ങല്‍ക്ക് മുന്‍പേതന്നെ സ്ക്കൂള്‍ തല മത്സരങ്ങള്‍ നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങള്‍ക്കു വേണ്ടി തയ്യാറാക്കി പങ്കെടുപ്പിക്കുകയും ചെയ്തു . സബ് ജില്ലയില്‍ എച്ച് . എസ് വിഭാഗം അറ്റ് ലസ് മേക്കിംഗിന് ഒന്നാം സ്ഥാനം നേടുകയും ചെയ്തു . സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് വേണ്ടി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു . ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ പ്രതിജ്‍ഞ എടുത്തുകൊണ്ട് പ്രത്യേക അസംബ്ലി കൂടി.''' | ||
*'''ഇക്കോ ക്ലബ്ബ്''' | *'''ഇക്കോ ക്ലബ്ബ്''' | ||
*'''എനര്‍ജി ക്ലബ്ബ്''' | *'''എനര്‍ജി ക്ലബ്ബ്''' | ||
| വരി 166: | വരി 164: | ||
*'''ഇംഗ്ലീഷ് ക്ലബ്ബ്''' | *'''ഇംഗ്ലീഷ് ക്ലബ്ബ്''' | ||
'''2016-17 അധ്യായന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവര്‍ത്തനം 8/6/2016 ബുധനാഴ്ച ക്വിസ്സ് മത്സരത്തിലൂടെ കുട്ടികളെ തെരഞ്ഞടുത്താരഭിച്ചു.ആഴ്ചതോറും ക്ലബ് കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.വ്യക്തിത്വ വികസനവും,കംമ്യൂണിക്കേറ്റീവ് സ്കില്‍സ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളും വീഡിയോ ക്ലിപ്പിങ്ങ്സുകളും കാണിക്കുകയും ചെയ്തു.വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ തയ്യാറാക്കുകയും | '''2016-17 അധ്യായന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവര്‍ത്തനം 8/6/2016 ബുധനാഴ്ച ക്വിസ്സ് മത്സരത്തിലൂടെ കുട്ടികളെ തെരഞ്ഞടുത്താരഭിച്ചു.ആഴ്ചതോറും ക്ലബ് കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.വ്യക്തിത്വ വികസനവും,കംമ്യൂണിക്കേറ്റീവ് സ്കില്‍സ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളും വീഡിയോ ക്ലിപ്പിങ്ങ്സുകളും കാണിക്കുകയും ചെയ്തു.വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ തയ്യാറാക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തുതു.''' | ||
*'''ഹെല്ത്ത് ക്ലബ്ബ്''' | |||
'''കുട്ടികളുടെ ആരോഗ്യപരമായ ചെറിയ ചെറിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലേക്കു വേണ്ടി സ്കൂളില്‍ ഒരു നഴ്സിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.ആഴ്ചയില്‍ ഒരു പ്രാവശ്യം എല്ലാ കുട്ടികള്‍ക്കും അയണ്‍ | |||
ഗുളിക നല്കിവരുന്നു.''' | |||
*'''പ്രവ്യത്തി പരിചയ ക്ലബ്ബ്''' | *'''പ്രവ്യത്തി പരിചയ ക്ലബ്ബ്''' | ||