"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44029 (സംവാദം | സംഭാവനകൾ)
No edit summary
44029 (സംവാദം | സംഭാവനകൾ)
No edit summary
വരി 105: വരി 105:
[[പ്രമാണം:44029_23.jpg|thumb|]]
[[പ്രമാണം:44029_23.jpg|thumb|]]
   '''എല്ലാ തിങ്ക്ലാഴ്ചയും യു പി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള കുട്ടികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സ്കൂള്‍ അസംബ്ളി നടത്താറുണ്ട്.സ്കൂള്‍തലത്തിലും മറ്റുള്ള സ്ഥലങ്ങളിലും മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാകുന്ന കുട്ടികള്‍ക്ക് അസംബ്ളിയില്‍ വെച്ച് സമ്മാനം നല്കുന്നുണ്ട്.ഇത് മറ്റുള്ള കുട്ടികള്‍ക്ക് പ്രചോദനമായും മാറുന്നു.'''

=='''ടൂര്‍ പ്രോഗ്രാമുകള്‍'''==
  '''പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുട്ടികളുടെ മാനസികോല്ലാസത്തിനും വഴി ഒരുക്കുന്നതിലേക്കുവേണ്ടി സ്കൂളില്‍ നിന്നും എല്ലാ വര്‍ഷവും ഒരു ലോംഗ് ടൂറും ഒരു ഏകദിന ടൂറും സംഘടിപ്പിക്കാറുണ്ട്.അധ്യാപകരോട് കൂട്ടുകാരെ പോലെ ഇടപഴകാനും പഠനഭാരത്തിന്റെ പിരിമുറുക്കം കുറയ്ക്കാനും ഇത് കുട്ടികളെ സഹായിക്കുന്നു.ടൂര്‍ പ്രോഗ്രാമിന്റെ കണ്‍വീനര്‍ ശ്രീ സോംരാജ് സാര്‍ ആണ്.'''

<big>'''''ഓരോപദ്ധതിയേക്കുറിച്ചും അറിയാന്‍ ലിങ്കില്‍ അമര്‍ത്തുക'''''</big>
<big>'''''ഓരോപദ്ധതിയേക്കുറിച്ചും അറിയാന്‍ ലിങ്കില്‍ അമര്‍ത്തുക'''''</big>
"https://schoolwiki.in/ഗവൺമെൻറ്._എച്ച്.എസ്.എസ്_മാരായമുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്