"ഗവ. എൽ പി എസ് പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
== ചരിത്രം ==
== ചരിത്രം ==
ഏതാണ്ട് 105 വ൪ഷത്തോളം പഴക്കവും ധാരാളം മഹത്  വ്യക്തികളെ വാ൪ത്തെടുത്തിട്ടുള്ളതുമായ സ്കൂളാണ് ഗവ .എൽ.പി.എസ് പേട്ട. ആയിരത്തിലധികം കുട്ടികളും  അനവധി  അധ്യാപക
ഏതാണ്ട് 105 വ൪ഷത്തോളം പഴക്കവും ധാരാളം മഹത്  വ്യക്തികളെ വാ൪ത്തെടുത്തിട്ടുള്ളതുമായ സ്കൂളാണ് ഗവ .എൽ.പി.എസ് പേട്ട. ആയിരത്തിലധികം കുട്ടികളും  അനവധി  അധ്യാപക
അധ്യാപകേതര  ജീവനക്കാരും സേവനമനുഷ്ഠിച്ചിരുന്ന സ്കൂളായിരുന്നു ഇത്.എന്നാൽ സമൂഹത്തിന് കാലാന്തരത്തിലുണ്ടായ മാറ്റം അതായത് ഇംഗ്ലീ‍‍ഷ് വിദ്യാഭ്യാസത്തോടുള്ള ഭ്രമം ഒട്ടേറെ അൺഺഎയിഡഡ്ഽസ്കൂളുകളുടെഽആവിർഭാവംഽഇത്തരംഽസ്കൂളുകളിലെഽഭൗതികഽസൗകര്യകൂടുതൽഽഇവയിൽഽആകൃഷ്ടരായഽസമൂഹംഽതങ്ങളുടെഽകുട്ടികളെഽഅത്തരംഽസ്കൂളുകളിൽഽചേർക്കുന്നതിൽഽതാൽപര്യംഽകാണിച്ചുഽഇതിന്റെഽഫലമായിഽപേട്ടഽഗവഽഎൽഽപിഽഎസ്സിലെഽകുട്ടികളുടെഽഎണ്ണത്തിൽഽഗണ്യമായഽകുറവുണ്ടായിഽഇപ്പോൾഽഓരോഽസ്റ്റാൻഡേർഡിലുംഽഓരോഽഡിവിഷനുംഽഎച്ച്ഽഎംഽഉൾപ്പെടെഽ4അദ്ധ്യാപകരുംഽഒരുഽപിഽടിഽസിഽഎംഽഉംഽആയിഽഈഽസ്കൂൾഽപ്രവർത്തിക്കുന്നുഽഈഽസ്കൂളിൽഽആദ്യകാലത്ത്ഽപ്രത്യേകഽകെട്ടിടവുംഽപരിസരവുംഽഉള്ളിടത്തായിരുന്നുഽപ്രവർത്തിച്ചിരുന്നത്ഽ1985വരെഽഇതിനുഽശേഷംഽഈഽസ്കൂൾഽപേട്ടഽഗവഽവിഽഎച്ച്ഽഎസ്ഽഎസ്സിന്റെഽമുൻഽവശത്തുള്ളഽഒരുഽപ്രത്യേകഽകെട്ടിടത്തിലെക്ക്ഽമാറ്റി
അധ്യാപകേതര  ജീവനക്കാരും സേവനമനുഷ്ഠിച്ചിരുന്ന സ്കൂളായിരുന്നു ഇത്.എന്നാൽ സമൂഹത്തിന് കാലാന്തരത്തിലുണ്ടായ മാറ്റം അതായത് ഇംഗ്ലീ‍‍ഷ് വിദ്യാഭ്യാസത്തോടുള്ള ഭ്രമം ഒട്ടേറെ അൺ-എയിഡഡ് സ്കൂളുകളുടെ ആവിർഭാവം ഇത്തരം സ്കൂളുകളിലെ ഭൗതിക സൗകര്യകൂടുതൽ ഇവയിൽ ആകൃഷ്ടരായ സമൂഹം തങ്ങളുടെ കുട്ടികളെ അത്തരം സ്കൂളുകളിൽ ചേർക്കുന്നതിൽ താൽപര്യം കാണിച്ചു ഇതിന്റെ ഫലമായി പേട്ട ഗവ എൽ പി എസ്സിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി ഇപ്പോൾ ഓരോ സ്റ്റാൻഡേർഡിലും ഓരോ ഡിവിഷനും എച്ച് എം ഉൾപ്പെടെ 4അദ്ധ്യാപകരും ഒരു പി ടി സി എം ഉം ആയി ഈ സ്കൂൾ പ്രവർത്തിക്കുന്നു ഈ സ്കൂളിൽ ആദ്യകാലത്ത് പ്രത്യേക കെട്ടിടവും പരിസരവും ഉള്ളിടത്തായിരുന്നു പ്രവർത്തിച്ചിരുന്നത് (1985 വരെ) ഇതിനു ശേഷം ഈ സ്കൂൾ പേട്ട ഗവ വി എച്ച് എസ് എസ്സിന്റെ മുൻ വശത്തുള്ള ഒരു പ്രത്യേക കെട്ടിടത്തിലെക്ക് മാറ്റി


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

13:21, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ. എൽ പി എസ് പേട്ട
വിലാസം
പേട്ട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201743305






ചരിത്രം

ഏതാണ്ട് 105 വ൪ഷത്തോളം പഴക്കവും ധാരാളം മഹത് വ്യക്തികളെ വാ൪ത്തെടുത്തിട്ടുള്ളതുമായ സ്കൂളാണ് ഗവ .എൽ.പി.എസ് പേട്ട. ആയിരത്തിലധികം കുട്ടികളും അനവധി അധ്യാപക അധ്യാപകേതര ജീവനക്കാരും സേവനമനുഷ്ഠിച്ചിരുന്ന സ്കൂളായിരുന്നു ഇത്.എന്നാൽ സമൂഹത്തിന് കാലാന്തരത്തിലുണ്ടായ മാറ്റം അതായത് ഇംഗ്ലീ‍‍ഷ് വിദ്യാഭ്യാസത്തോടുള്ള ഭ്രമം ഒട്ടേറെ അൺ-എയിഡഡ് സ്കൂളുകളുടെ ആവിർഭാവം ഇത്തരം സ്കൂളുകളിലെ ഭൗതിക സൗകര്യകൂടുതൽ ഇവയിൽ ആകൃഷ്ടരായ സമൂഹം തങ്ങളുടെ കുട്ടികളെ അത്തരം സ്കൂളുകളിൽ ചേർക്കുന്നതിൽ താൽപര്യം കാണിച്ചു ഇതിന്റെ ഫലമായി പേട്ട ഗവ എൽ പി എസ്സിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി ഇപ്പോൾ ഓരോ സ്റ്റാൻഡേർഡിലും ഓരോ ഡിവിഷനും എച്ച് എം ഉൾപ്പെടെ 4അദ്ധ്യാപകരും ഒരു പി ടി സി എം ഉം ആയി ഈ സ്കൂൾ പ്രവർത്തിക്കുന്നു ഈ സ്കൂളിൽ ആദ്യകാലത്ത് പ്രത്യേക കെട്ടിടവും പരിസരവും ഉള്ളിടത്തായിരുന്നു പ്രവർത്തിച്ചിരുന്നത് (1985 വരെ) ഇതിനു ശേഷം ഈ സ്കൂൾ പേട്ട ഗവ വി എച്ച് എസ് എസ്സിന്റെ മുൻ വശത്തുള്ള ഒരു പ്രത്യേക കെട്ടിടത്തിലെക്ക് മാറ്റി

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

വഴികാട്ടി

{{#multimaps: 8.495736,76.9321596 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പേട്ട&oldid=286247" എന്ന താളിൽനിന്ന് ശേഖരിച്ചത്