"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Clean up/copyedit
(Creating)
 
(Clean up/copyedit)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബുകൾ നേതൃത്വം നൽകുന്നു. വിവിധ ദിനാചരണങ്ങളും നടത്തപ്പെടുന്നു.
==ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ ==
{| class="wikitable sortable mw-collapsible" style="width:85%; margin: 1em auto 1em auto"
!width = "30%"|ക്ലബ്ബ്
!width = "70%"|പ്രവർത്തനങ്ങൾ
|-
| [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/വിദ്യാരംഗം%E2%80%8C |വിദ്യാരംഗം  കലാസാഹിത്യവേദി ]]
|വായനദിനം
കലാമത്സരങ്ങൾ, യുവജനോത്സവം ആദിയായവയിലേക്ക് കുട്ടികളെ ഒരുക്കുക, പ്രോത്സാഹിപ്പിക്കുക.
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഗണിത ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
|
|-
|
[[നാഷണൽ സർവീസ് സ്കീം]]
|
|-
| [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/സയൻസ് ക്ലബ്ബ് |ശാസ്ത്രരംഗം ക്ലബ്ബ്]]
|ചാന്ദ്രദിനം, ഓസോൺ ദിനം, ലോകബഹിരാകാശ വാരാചരണം 
ശാസ്ത്രരംഗം മത്സരങ്ങളിലേക്ക് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നല്ലപാഠം|നല്ലപാഠം]]
|
|-
| [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പരിസ്ഥിതി ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
|
|-
| [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]
|
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
|
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സോഷ്യൽ സർവ്വീസ് ലീഗ്|സോഷ്യൽ സർവ്വീസ് ലീഗ്]]
|
|-
| [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സഹകരണസംഘം|സഹകരണസംഘം]]
|
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഗ്രന്ഥശാല|ലൈബ്രറി]]
|
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ|കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ]]
|
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലഹരിവിരുദ്ധ ക്ലബ്ബ്|ലഹരിവിരുദ്ധ ക്ലബ്ബ്]]
|
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ടൂറിസം ക്ലബ്ബ്| ടൂറിസം ക്ലബ്ബ്]]
|
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
|
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
|
|-
|സ്കൂൾ വിക്കി
|
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഇ. ഡി. ക്ലബ്ബ്|ഇ. ഡി. ക്ലബ്ബ്]]
|
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സ്കൂൾ സുരക്ഷ ക്ലബ്ബ്|സ്കൂൾ സുരക്ഷ ക്ലബ്ബ്]]
|
|-
|[[Child Protection Wing]]
|
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/റോഡ് സേഫ്റ്റി ക്ലബ്ബ്|റോഡ് സേഫ്റ്റി  ക്ലബ്ബ്]]
|
|}
==ദിനാചരണങ്ങൾ==
* '''സ്കൂൾ പ്രവേശനോത്സവം ''' - ജൂൺ
* '''ലോകപരിസ്ഥിതി ദിനം''' - ജൂൺ 5
* '''ലോക ബാലവേല വിരുദ്ധ ദിനം''' - ജൂൺ 12
* '''വായന ദിനം ''' - ജൂൺ 19
* '''യോഗ ദിനം ''' - ജൂൺ 21
* '''പ്ലസ് വൺ  പ്രവേശനോത്സവം ''' - ജൂൺ
* '''ലഹരി വിരുദ്ധ ദിനം  ''' - ജൂൺ 26
* <!-- * ബഷീർചരമദിനം -->'''ചാന്ദ്രദിനം''' - ജൂലൈ 20
* '''രക്ഷകർതൃ ദിനം''' - ജൂലൈ 24
* '''ഹിരോഷിമദിനം''' - ഓഗസ്റ്റ് 6
* '''സ്വാതന്ത്ര്യദിനം''' - ഓഗസ്റ്റ് 15
* '''അദ്ധ്യാപകദിനം''' - സെപ്റ്റംബർ 5
* '''ഓസോൺ ദിനം''' - സെപ്റ്റംബർ 16
* '''ഗാന്ധിജയന്തി''' - ഒക്ടോബർ 2
* '''കേരളപ്പിറവിദിനം''' - നവംബർ 1
* '''ശിശുദിനം''' - നവംബർ 14
* '''റിപ്പബ്ലിക് ദിനം'''  - ജനുവരി 26
* '''മാതൃഭാഷ ദിനം''' -  ഫെബ്രുവരി 21
* '''ദേശീയ ശാസ്ത്രദിനം''' - ഫെബ്രുവരി 28
* '''ലോക വനിതാ ദിനം''' - മാർച്ച് 8
* '''അന്താരാഷ്ട്ര പൈ ദിനം''' - മാർച്ച് 14
==പാഠ്യ / പാഠ്യേതര പ്രവർത്തനങ്ങൾ==
=== ഫൺ വിത്ത് ഇംഗ്ലിഷ്===
യു.പി. - ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കാനും ദൈനംദിന ജീവിതത്തിൽ  പ്രായോഗികമായി പരിശീലിക്കാനും സഹായിക്കുന്നതിന് 'ഫൺ വിത്ത് ഇംഗ്ലിഷ്' എന്ന പേരിൽ തനത് പ്രവർത്തനം നടത്തി വരുന്നു. പുതുപദം, ചിന്താശകലങ്ങൾ, വർക്ക്ഷീറ്റുകൾ, ചർച്ചകൾ ആദിയായവ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.
* [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*ജൂനിയർ റെഡ്ക്രോസ്
*എൻ. എസ്. എസ്.
*കായികമേള
*കലോത്സവം
*പ്രവൃത്തിപരിചയ മേളകൾ -->
* '''നല്ലപാഠം''' - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു .
* '''ചിങ്ങപ്പുലരി / കർഷകദിനം'''
*'''ഓണാഘോഷം'''
*'''മക്കൾക്കൊപ്പം'''
==സ്കൂൾ പത്രം==
ഭാഷാശേഷികൾ വളർത്താനുള്ള സവിശേഷ പഠനാനുഭവമാണ് ''സ്കൂൾ പത്രം'' പ്രവർത്തനത്തിൽ പങ്കാളികളാകുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത്. ലളിതവും ആശയസമ്പുഷ്ടവുമായ ഭാഷയിൽ സംഭവങ്ങളുടെ വിവരണങ്ങളും, കാർട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുൾപ്പെടുത്താം.  സംക്ഷിപ്തമായി വിഷയം അവതരിപ്പിക്കാൻ കൂട്ടായ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് കഴിയുന്നു. [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം| പ്രാദേശിക പത്രം ഇവിടെ വായിക്കാം ]]
==എന്റെ ഗ്രാമം==
സ്വന്തം ദേശത്തിന്റെ ചരിത്രവും മറ്റ് സവിശേഷതകളും സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ സ്കൂൾ വിക്കിക്കായി കുട്ടികൾ തയ്യാറാക്കുന്ന ഒരു സുവനീർ ആണ് [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/എന്റെ ഗ്രാമം | എന്റെ ഗ്രാമം]].
==നാടോടി വിജ്ഞാനകോശം==
സ്കൂൾ നിൽക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. ഒരന്വേഷണാത്മക ഭാഷാ പ്രവർത്തനമാണ് നാടോടി വിജ്ഞാനകോശ നിർമ്മാണം. നമ്മുടെ സ്കൂളിൽ തയ്യാറാക്കിയ ''നാടോടി വിജ്ഞാനകോശം'' [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/നാടോടി വിജ്ഞാനകോശം| ഇവിടെ കാണാം]]
[[വർഗ്ഗം:38047]]
1,167

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2861898" എന്ന താളിൽനിന്ന് ശേഖരിച്ചത്